121

Powered By Blogger

Monday, 9 February 2015

മാവേലിക്കര നഗരസഭാ ഭരണം സിപിഎം പിടിച്ചെടുത്തു









Story Dated: Monday, February 9, 2015 01:04



മാവേലിക്കര : മാവേലിക്കര നഗരസഭാ ചെയര്‍മാനായി സി.പിഎമ്മിന്റെ ലീല അഭിലാഷ്‌ തെരഞ്ഞെടുക്കപ്പെട്ടു. 28 അംഗ കൗണ്‍സിലില്‍ രണ്ട്‌ ബിജെപി അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും വിട്ടുനിന്നു. കോണ്‍ഗ്രസിലെ ഒരു അംഗം തെരഞ്ഞെടുപ്പിന്‌ എത്തിയില്ല. ശേഷിച്ച 24 പേര്‍ ഹാജരായതില്‍ ഒരാളുടെ വോട്ട്‌ അസാധുവായി. 12-11 നാണ്‌ ലീല വിജയിച്ചത്‌.


ദീര്‍ഘകാലം കോണ്‍ഗ്രസ്‌ ഭരിച്ച നഗരസഭയില്‍ ഇത്‌ രണ്ടാം തവണയാണ്‌ എല്‍.ഡി.എഫ്‌ അധികാരത്തിലെത്തുന്നത്‌.










from kerala news edited

via IFTTT