121

Powered By Blogger

Monday, 9 February 2015

തീവണ്ടി തട്ടി മരിച്ചു











Story Dated: Tuesday, February 10, 2015 08:09


mangalam malayalam online newspaper

വള്ളിക്കുന്ന്‌: വള്ളിക്കുന്ന നോര്‍ത്ത്‌ വിമുക്‌തഭടന്‍ തൊണ്ടിയില്‍ അനന്ദന്‍ നായരുടെ ഭാര്യ വെട്ടിയാട്ടില്‍ മാധവിക്കുട്ടിഅമ്മ (ശ്രീമതിഅമ്മ (84)) തീവണ്ടി തട്ടി മരിച്ചു. ശനിയാഴ്‌ച രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന്‌ സമീപത്താണ്‌ അപകടം. മക്കള്‍: രാധാഭായ്‌, സരസ്വതി, വിജയലക്ഷ്‌മി. മരുമക്കള്‍: മാധവന്‍ നായര്‍ (റിട്ട.സി.ആര്‍.പി.എഫ്‌), ഉണ്ണികൃഷ്‌ണന്‍ നായര്‍ (റിട്ട. പട്ടികജാതി വികസന വകുപ്പ്‌), ബാലഗോപാല്‍ (മുംബൈ). സംസ്‌കാരം ഇന്ന്‌ രാവിലെ ഒമ്പതിന്‌ ആനയാറങ്ങാടിക്കു സമീപത്തെ വീട്ടു വളപ്പില്‍.










from kerala news edited

via IFTTT