Home »
kerala news edited
,
news
» പ്രസംഗം കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ല; ബി.ജെ.പിയ്ക്ക് വിമര്‍ശനവുമായി ശിവസേന മുഖപത്രം
Story Dated: Wednesday, February 11, 2015 01:50

ന്യൂഡല്‍ഹി : പ്രസംഗം കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്ന് ശിവസേന മുഖപത്രം 'സാമ്ന'. ഡല്‍ഹിയിലെ ബിജെപിയുടെ പരാജയം നരേന്ദ്ര മോഡിയുടെ പരാജയമാണ്. കിരണ്‍ബേദിക്ക് മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്വം ഉള്ളതെന്നും ഡല്‍ഹിയില്‍ ബിജെപി നേരിട്ട വന്‍ പരാജയത്തിന് കാരണം മോഡിയാണെന്ന് പറയുന്നതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ബി.ജെ.പിതന്നെ ഇക്കാര്യം വ്യക്തമാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഡല്‍ഹിയിലേത് വെറുമൊരു തരംഗമല്ല, സുനാമിയാണെന്നും ഇത് ജനാധിപത്യത്തിന്റെ വന്‍ വിജയമാണെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ പ്രതികരിച്ചിരുന്നു. വന്‍ വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നതിനോടൊപ്പം രാജി വെക്കാതെ ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 14 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് എ.എ.പി ക്ഷണിച്ചാല്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from kerala news edited
via
IFTTT
Related Posts:
തലസ്ഥാനം യുദ്ധ സമാനം; സഭയ്ക്കുള്ളില്‍ കയ്യാങ്കളി; പുറത്ത് പ്രവര്‍ത്തകര്‍ അക്രമാസക്തരായി Story Dated: Friday, March 13, 2015 10:25തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയമസഭയ്ക്ക് അകത്തും പുറത്തും അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍. യുദ്ധ സമാനമായ അന്തരീക്ഷമാണ്… Read More
പ്രതിഷേധം ശക്തമാകുന്നു; പി.എം.ജിയില്‍ സമരക്കാര്‍ സര്‍ക്കാര്‍ ജീപ്പ് കത്തിച്ചു Story Dated: Friday, March 13, 2015 11:04തിരുവനന്തപുരം : ബജറ്റ് അവതരണത്തിനെതിരെ പ്രവര്‍ത്തകര്‍ സഭയ്ക്ക് വെളിയില്‍ നടത്തിയ ഉപരോധ സമരം സംഘര്‍ഷത്തിന് വഴിമാറി. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പ… Read More
തലസ്ഥാനം യുദ്ധ സമാനം; സഭയ്ക്കുള്ളില്‍ കയ്യാങ്കളി; പുറത്ത് പ്രവര്‍ത്തകര്‍ അക്രമാസക്രായി Story Dated: Friday, March 13, 2015 10:12തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയമസഭയ്ക്ക് അകത്തും പുറത്തും അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍. യുദ്ധ സമാനമായ അന്തരീക്ഷമാണ്… Read More
മാണി എന്തോ പുലമ്പി കടന്നുപോയെന്ന് വി.എസ്; പ്രതിപക്ഷാംഗങ്ങള്‍ പുറത്തെത്തി Story Dated: Friday, March 13, 2015 10:57തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിക്കുകയും ബജറ്റ് സഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്ത് ധനമന്ത്രി കെ.എം മാണി മീഡിയാ റൂമിലേയ്ക്ക് പ… Read More
മതത്തിന് അനുസരിച്ച് സീറ്റ് വിഭജനം; കെജ്രിവാളിനെതിരേ വിണ്ടും ഓഡിയോടേപ്പ് Story Dated: Friday, March 13, 2015 10:44ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ കുഴപ്പത്തിലാക്കിക്കൊണ്ട് ഓഡിയോ ടേപ്പുകള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസുമായി ഒത്തുകളിച്ചു എന്നാരോപിക്കുന്ന ഓഡിയോയ്… Read More