ചരമം: ഇഹ്‌സാന്‍ മുഹമ്മദ്
Posted on: 11 Feb 2015
ദോഹ: രണ്ടുവയസ്സുളള മലയാളി ബാലന്‍ ദോഹയില്‍ മരണപ്പെട്ടു. വാണിമേല്‍ കുഴിച്ചാലുപറമ്പത്ത് മുഹമ്മദിന്റെയും കുറ്റ്യാടി ചാത്തോത്ത് ആഷിഫയുടെ മകന്‍ ഇഹ്‌സാന്‍ മുഹമ്മദാണ് ഇന്നലെ രാത്രി ദോഹയില്‍ മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് കുട്ടി കഴിഞ്ഞ കുറച്ച് ദിവസമായി ചികില്‍സയിലായിരുന്നു. ഇന്ന് അസര്‍ നമസ്‌ക്കാനന്തരം അബൂഹമൂര്‍ ഖബര്‍ സ്ഥാനില്‍ കുട്ടിയുടെ മൃതൃദേഹം മറവ് ചെയ്തു. അബൂഹമൂര്‍ പളളിയില്‍ നടന്ന മയ്യത്ത് നമസ്‌ക്കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: അഹമദ്ദ് പാതിരിപ്പറ്റ
from kerala news edited
via IFTTT