121

Powered By Blogger

Wednesday, 11 February 2015

സ്‌കൂളില്‍ സാമൂഹ്യവിരുദ്ധശല്യം











Story Dated: Thursday, February 12, 2015 02:48


അഞ്ചല്‍: തടിക്കാട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധശല്യം വര്‍ധിച്ചതായി പരാതി. സ്‌കൂളിന്റെ ജനാല ചില്ലുകള്‍ തകര്‍ക്കുകയും കതകിന്റെ പൂട്ട്‌ തകര്‍ത്ത്‌ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതുസംബന്ധിച്ച്‌ അഞ്ചല്‍ പോലീസില്‍ ഒരുമാസം മുമ്പ്‌ പരാതി നല്‍കി. കഴിഞ്ഞദിവസം വീണ്ടും അതിക്രമമുണ്ടായി. വാട്ടര്‍ ടാപ്പുകള്‍ തകര്‍ക്കുകയും നിര്‍മാണത്തിലിരിക്കുന്ന ശൗചാലയത്തിന്റെ ഭിത്തി ഇടിച്ചുകളയുകയും ചെയ്‌തു. സ്‌കൂള്‍ ഭിത്തികളില്‍ അശ്ലീലങ്ങള്‍ എഴുതിവയ്‌ക്കുന്നതും പതിവായി.










from kerala news edited

via IFTTT