ഡല്‍ഹി നിയസഭാ തിരഞ്ഞെടുപ്പ് അവലോകനം
Posted on: 11 Feb 2015
റിയാദ്: സാമൂഹ്യ സാംസ്‌കാരിക രംഗത്തും മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്ന ഫ്രന്റ്‌സ് ക്രിയേഷന്‍സ് ഡല്‍ഹി നിയസഭാ തിരഞ്ഞെടുപ്പ്
അവലോകനം നടത്തുന്നു. ഫിബ്രവരി 13 ന് രാത്രി 8 മണി മുതല്‍ ന്യു സഫ മക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :0509460972 ,0558240600
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT