വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2015 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ടോമി പീടികപറമ്പില്‍ പ്രസിഡന്റായും, മേരി പാലച്ചേരില്‍ വൈസ് പ്രസിഡന്റായും ലില്ലി മാക്കില്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അനില പുത്തന്‍പുരയ്ക്കലും, ജിനി തറമംഗലത്തില്‍ ട്രഷററായും നിയമിതരായി. യുറോപ്യന്‍ ക്‌നാനായ ഫെഡറേഷന്‍ പ്രതിനിധിയായി ബെന്നി മാളേക്കലും തിരഞ്ഞെടുക്കപ്പെട്ടു.
തോമസ് പടിഞ്ഞാറെക്കാല എക്‌സ് ഒഫിഷിയോയും സ്റ്റിഫന്‍ പുത്തന്‍പുരയില്‍ കോര്‍മഠം, കുര്യാക്കോസ് പാലച്ചേരില്‍ എന്നിവര്‍ ഓഡിറ്റര്‍മാരുമാണ്. ജനുവരി 31ന് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ വച്ച്, മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത ഓസ്ട്രിയയിലെ ക്‌നാനായ സമൂഹത്തിന് വെഞ്ചെരിച്ചു നല്‍കിയ മാതാവിന്റെ തിരുസ്വരൂപം സ്വീകരിച്ച്, ഫാ. ജോമോന്‍ ചേറോലിക്കല്‍ ചൊല്ലികൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി പുതിയ കമ്മിറ്റി അധികാരം ഏറ്റെടുത്തു.
ടിജി കോയിതറ, സിറില്‍ ഓണിശ്ശേരില്‍, പയസ് കടുന്തനാംകുഴിയില്‍, ജെയിസണ്‍ വെള്ളാംകുളം, ജസ്റ്റിന്‍ ആറുമാനതറയില്‍, ജോമോന്‍ പണിക്കപറമ്പില്‍, ജോബി പണിക്കപറമ്പില്‍, ജോസ് വിളങ്ങാട്ടുശ്ശേരില്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. ജോയിസ് കടുന്തനാംകുഴിയില്‍, മിനു, റെനു മാക്കില്‍, ജാസ്മിന്‍ പാലച്ചേരില്‍, അജിത് പുത്തന്‍പുരയ്ക്കല്‍, നവ്യ, നവീന വിളങ്ങാട്ടുശ്ശേരില്‍, ഡേവിഡ് വെള്ളാംകുളം, ഫെമിയ പീടികപറമ്പില്‍ എന്നിവര്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരായും നിയമിതരായി.
തോമസ് പടിഞ്ഞാറെക്കാല എക്‌സ് ഒഫിഷിയോയും സ്റ്റിഫന്‍ പുത്തന്‍പുരയില്‍ കോര്‍മഠം, കുര്യാക്കോസ് പാലച്ചേരില്‍ എന്നിവര്‍ ഓഡിറ്റര്‍മാരുമാണ്. ജനുവരി 31ന് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ വച്ച്, മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത ഓസ്ട്രിയയിലെ ക്‌നാനായ സമൂഹത്തിന് വെഞ്ചെരിച്ചു നല്‍കിയ മാതാവിന്റെ തിരുസ്വരൂപം സ്വീകരിച്ച്, ഫാ. ജോമോന്‍ ചേറോലിക്കല്‍ ചൊല്ലികൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി പുതിയ കമ്മിറ്റി അധികാരം ഏറ്റെടുത്തു.
from kerala news edited
via IFTTT