Story Dated: Wednesday, February 11, 2015 04:05
തിരുവനന്തപുരം : തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണേറ്റുമുക്ക് സ്വദേശിയായ പ്രസന്നകുമാര്‍, ഭാര്യ ബിനു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല.
from kerala news edited
via IFTTT