121

Powered By Blogger

Wednesday, 11 February 2015

കോണ്‍ഗ്രസ് 'പൂജ്യര്‍', ലീഗും മോശക്കാരല്ല, 200 വോട്ട് തികഞ്ഞില്ല!









Story Dated: Wednesday, February 11, 2015 01:58



ന്യൂഡല്‍ഹി: രാജ്യത്തോള്ം പാരമ്പര്യമുളള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലം തൊടാന്‍ കഴിയാതിരുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മറ്റു കക്ഷികളുടെ കാര്യം പറഞ്ഞിട്ടു കാര്യമില്ല. എങ്കിലും ചാന്ദ്‌നി ചൗക്കിലും മാട്ടിയ മഹളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ മുസ്ലീം ലീഗിന്റെ അവസ്ഥ ഒന്നു പരിശോധിക്കുന്നത് കൗതുകരമായിരിക്കു. രണ്ടിടത്തുമായി ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് 184 വോട്ട് മാത്രമാണ് നേടാനായത്!


ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിച്ച ആദില്‍ മിര്‍സയ്ക്ക് 63 വോട്ടും മാട്ടിയ മഹളില്‍ മത്സരിച്ച ഇമ്രാന്‍ ഹുസൈന് 131 വോട്ടും ലഭിച്ചു. സിപിഎം മൂന്ന് സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. മൂന്നു പേര്‍ക്കുമായി 1226 വോട്ടാണ്. അതേസമയം ആം ആദ്മിയുടെ 15 സ്ഥാനാര്‍ഥികള്‍ 40000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആപി​​​ന്റെ 50 സ്ഥാനാര്‍ഥികള്‍ 20000 ല്‍ അധികം ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നു.










from kerala news edited

via IFTTT

Related Posts:

  • ഒരു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍ Story Dated: Monday, December 15, 2014 01:14ചങ്ങനാശേരി : തെങ്ങണ മോസ്‌ക്കോ കാലായില്‍ വീട്ടില്‍ അപ്പച്ചായിയുടെ മകന്‍ ബിജു (36) നെയാണ്‌ ഇന്നലെ തൃക്കൊടിത്താനം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.മണിമുറിഭാഗത്ത്‌ കിഴക്കേ നെല്ലൂര… Read More
  • വളമംഗലത്ത്‌ മോഷണം Story Dated: Monday, December 15, 2014 01:14തുറവൂര്‍: പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ വളമംഗലം വലിയമംഗലത്ത്‌ റെജീനയുടെ ഉടമസ്‌ഥതിയിലുള്ള രംഗോലി ലേഡീസ്‌ സ്‌റ്റോറിലാണ്‌ മോഷണം നടന്നത്‌. കെട്ടിടത്തിന്റെ ഓടിളക്കി മാറ്റി അകത്… Read More
  • ഹോമിയോ ആശുപത്രിയിലെ ഫര്‍ണിച്ചറുകള്‍ കടത്തിയ സംഭവം; ഒരാള്‍ അറസ്‌റ്റില്‍ Story Dated: Monday, December 15, 2014 01:15കഴക്കൂട്ടം: പൂട്ടിക്കിടന്ന ഹോമിയോ ആശുപത്രിയില്‍ നിന്നും ഫര്‍ണിച്ചര്‍ കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. കഴക്കൂട്ടം കെ.എസ്‌.ഇ.ബി. ഓഫീസിനു സമീപം മുരുക വിലാസത്തില്‍ ശിവകു… Read More
  • ചീട്ടുകളി സംഘം അറസ്‌റ്റില്‍ Story Dated: Monday, December 15, 2014 01:14ചെങ്ങന്നൂര്‍: പണം വച്ച്‌ ചീട്ടുകളിച്ച എട്ടംഗ ചീട്ടുകളി സംഘത്തെ പാണ്ടനാട്‌, കാരയ്‌ക്കാട്‌ എന്നിവിടങ്ങളില്‍ നിന്ന്‌ പിടികൂടി. പാണ്ടനാട്‌ കുന്നുകണ്ടത്തില്‍ സജികുമാര്‍(42), മുളയിത… Read More
  • ഓണാട്ടുകര കാര്‍ഷികോത്സവം 19 മുതല്‍ Story Dated: Monday, December 15, 2014 01:14ചാരുംമൂട്‌: ഓണാട്ടുകര കാര്‍ഷികോത്സവം ചാരൂംമൂട്‌ സെന്റ്‌മേരീസ്‌ എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ 19 മുതല്‍ 23 വരെ നടക്കും. സെമിനാറുകള്‍, പ്രദര്‍ശന സ്‌റ്റാളുകള്‍, കാര്‍ഷികഉത്‌പ്പന്ന… Read More