അമേരിക്കയിലേക്ക് ഒരു ചിരി വില്ലന്‍
Posted on: 12 Feb 2015
മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലന്‍ ബാബു രാജ് അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു 'റിയ ട്രവല്‍സ് കോമഡി സൂപ്പര്‍ സ്റ്റാര്‍സ് ഇന്‍ യു.സ.എ' എന്ന പരിപാടിയുമായി. ബാബു രാജിനെ കൂടാതെ കല്പന ,കലഭാവന്‍ നവാസ്, അബി ,വോഡഫോണ്‍ കോമഡി താരങ്ങളായ റോജിന് തോമസ്, സതീഷ് വെട്ടികവല, ലാല്‍ ബാബു എന്നിവരും, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജോബി ജോണ്‍ നയിക്കുന്ന വ്യത്യസ്തമായ കോമഡി ഷോ 2015 മെയ്- ജൂണ്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും എത്തുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ 214 288 4762.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT