യുകെയിലാദ്യമായി കണ്ണൂര്‍ സംഗമം
Posted on: 11 Feb 2015
മാഞ്ചസ്റ്റര്‍: രാഷ്ട്രിയ പോരാട്ടങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിന്റെ മക്കള്‍ യുകെയിലെ മാഞ്ചസ്റ്ററില്‍ ജൂണ്‍ 20 ന് സംഗമിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ യുകെയിലെ എല്ലായിടങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ എത്തിച്ചേരുന്നതാണ്. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിമ്മി ജോസഫ് - 07400661166
ബിജു കൃഷ്ണന്‍ - 07455887660
സണ്ണി ജോസഫ് - 07450990305
ബിന്‍സു ജോണ്‍ - 07951903705
അഡ്വ.റെണ്‍സണ്‍ സഖറിയാസ് - 07970470891
സിബി മാത്യു - 0772541046
ഷിജു ചാക്കോ - 07403435777
അലക്‌സ് മാത്യു - 07957678562
അഡ്വ.സിജു ജോസഫ് - 07951453134
വാര്‍ത്ത അയച്ചത് : സിജു ജോസഫ്
from kerala news edited
via IFTTT