നിയുക്ത പ്രസി.ജോമോന്‍ തെക്കെതൊട്ടിയുടെ നേതൃത്വത്തില്‍ കൂടിയ കമ്മിറ്റി അംഗങ്ങളുടെ മീറ്റിംഗില്‍ വെച്ച് 2015 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോമോന്‍ തെക്കെതൊട്ടിയില്‍ പ്രസിഡന്റ്, സൂസി ജോര്‍ജ് വൈസ് പ്രസിഡന്റ്, വര്‍ഗീസ് മാണി പ്രസിഡന്റ് ഇലക്റ്റ്, ഡോളി വേണാട് സെക്രട്ടറി, അരുണ്‍ ചാക്കോ ജോ.സെക്രട്ടറി, ജേക്കബ് മാത്യു ട്രഷറര്‍, ഉല്ലാസ് ഉലഹന്നാന്‍ ജോ.ട്രഷറര്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബിഷിന്‍ ജോസഫ്, നിഷാ മാത്യു, ബാബു പോള്‍, ആന്റോച്ചന്‍ ചാവറ, ഐസക് മാമ്മന്‍, ശിവകാന്ത് നായര്‍, മേഴ്‌സി കൂന്തമറ്റം, ജെസ്സി ലിയോ യൂത്ത് കമ്മിറ്റി അംഗങ്ങളായ അനീഷ ജോണ്‍, ഷാനി എബ്രഹാം, എമില്‍ എബ്രഹാം, ശ്രേയ സണ്ണി, ഷെറോള്‍ഡ് ജോസഫ്, അലീന സൈമണ്‍, പൂജ ജയ്ശങ്കര്‍, ശഅരീവിദ്യാ വിജയന്‍, അഡൈ്വസറി ബോര്‍ഡംഗങ്ങളായ ജോസ് മോന്‍ തത്തംകുളം, സേവ്യര്‍ വിതയത്തില്‍, വിജയന്‍ നായര്‍, ഷാബു വര്‍ഗീസ്, തോമസ് വലിയവീടന്‍, ജോര്‍ജ് എബ്രഹാം, തോമസ് മാത്യു, സണ്ണി മറ്റമന എന്നിവരാണ് 2015 ലെ ഭാരവാഹികള്‍.
സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച ഒന്നാം വാര്‍ഷികാഘോഷചടങ്ങില്‍ വെച്ച് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് പ്രസി.ജോമോന്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു.
വാര്‍ത്ത അയച്ചത് : ജോസ്‌മോന്‍ തത്തംകുളം
from kerala news edited
via IFTTT