Story Dated: Saturday, January 10, 2015 10:14
കോഴിക്കോട്: നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായി ഹഫ്‌സ (ഹാഷിം മുഹമ്മദ് -70) നിര്യാതനായി. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഹഫ്‌സ ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് കോഴിക്കോട് മൂഴിക്കല്‍ ചെറുവറ്റ ജമാ അത്ത് പള്ളിയില്‍.
from kerala news edited
via IFTTT