Story Dated: Saturday, January 10, 2015 03:29
കല്‍പ്പറ്റ: ഇന്‍ഡോറില്‍ നടന്ന നാഷണല്‍ രാജീവ്ഗാന്ധി ഖേല്‍ അഭിയാന് പൈക്കാ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയ കേരള ടീമിലെ പെണ്‍കുട്ടികള്‍ പരിശീലനം നേടിയത് ചെന്നലോട് ഗവ. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. ആഗ്നസ് ആന്റണി (നിര്‍മ്മല എച്ച്.എസ് തരിയോട്), അനാമിക ജോണ്‍സ് (ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്), അബിന എം. വില്സന്, ജൂലിയ ജോഷി (സെന്റ് മേരീസ് യു.പി സ്കൂള്‍ തരിയോട്) എന്നിവരാണ് ടീമിലുണ്ടായിരുന്നത്. ഫെബിത്ത് പി. സുനില്‍ (ജി.എച്ച്.എസ്.എസ് തരിയോട്), ഋത്വിക് എസ്. രാജ്, അമല്ടോം (എന്‍.എസ്.എസ്.എച്ച്.എസ്.എസ് കല്‍പ്പറ്റ), ഹെമില്‍ ജോണി (ജി.എച്ച്.എസ്.എസ് തരിയോട്) എന്നിവര്‍ ആണ്‍കുട്ടികളുടെ ടീമിലുണ്ടായിരുന്നു. ഇവര്‍ വെങ്കലം നേടി.
from kerala news edited
via
IFTTT
Related Posts:
പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രോത്സവം ഒന്നുമുതല്‍ Story Dated: Sunday, December 28, 2014 02:03പുല്‍പ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ച… Read More
സര്‍ഗ്ഗോത്സവത്തിന്റെ അച്ചടക്കം നിയന്ത്രിച്ച് ഗോത്രവര്‍ഗ വനിതാ കുട്ടിപോലീസ് സംഘം Story Dated: Monday, December 29, 2014 01:26കല്‍പ്പറ്റ: കണിയാമ്പറ്റ ജി.എം.ആര്.എസില്‍ നടന്ന സംസ്ഥാന സര്‍ഗോത്സവത്തിന്റെ അച്ചടക്കം സ്കൂളിലെ കുട്ടിപ്പോലിസിന്റെ (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൈകളില്‍ ഭദ്രമായി. 36 ഗേ… Read More
വികസനം വാക്കുകളില്‍ മാത്രം; ദുരിതം നടമാടുന്ന ആദിവാസി കോളനികളില്‍ പുകയുന്നത് ഭരണകൂട വിരുദ്ധ വികാരം തന്നെ Story Dated: Monday, December 29, 2014 01:26വെള്ളമുണ്ട: 'മാവോവാദികളെത്തിയെന്നറിയുമ്പോള് മാത്രമെന്തിനാണ് നിങ്ങള്‍ വരുന്നത്. അവരെത്തിയില്ലെങ്കില്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും നിങ്ങള്‍ വരുന്നില്ലല്ലോ.… Read More
മെതിയന്ത്രത്തില്‍ കുരുങ്ങി ആദിവാസി തൊഴിലാളിയുടെ കൈയറ്റു Story Dated: Monday, December 29, 2014 01:26തൃക്കൈപ്പറ്റ: മെതിയന്ത്രത്തില്‍ കുരുങ്ങി ആദിവാസി തൊഴിലാളിയുടെ കൈയറ്റു. മുക്കന്കുന്ന് താഴെ മുക്കത്ത് കോളനിയില്‍ കാമാക്ഷിയുടെ കൃഷിയിടത്തില്‍ നെല്ല് പതിക്കുന്നതിനിടെ തൃക്കൈ… Read More
സ്കൂളിന് സ്ഥലം വാങ്ങാന്‍ തേറ്റമലയില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് Story Dated: Sunday, December 28, 2014 02:03മാനന്തവാടി: തേറ്റമല ഗവ. ഹൈസ്കൂളിനായി സ്ഥലം വിലക്കുവാങ്ങാനായി ജനുവരി 16 മുതല്‍ തേറ്റമല എസ്റ്റേറ്റ് മിനി സ്റ്റേഡിയത്തില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമ… Read More