Story Dated: Saturday, January 10, 2015 06:30

കുമളി: രണ്ടുദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് റോഡ് വക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമരാവതി മൂന്നാംമൈലിനു സമീപം ഇന്നലെ രാവിലെ തോട്ടത്തില്‍ പണിക്കുപോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കുഞ്ഞിന്റെ കൈ കവറിനു പുറത്ത് കാണാമായിരുന്നു.
ആശുപത്രിയിലാണ് കുട്ടിയെ പ്രസവിച്ചതെന്നാണ് പൊക്കിള്‍കൊടിയില്‍ നിന്നു ലഭിക്കുന്ന സൂചന. ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കുട്ടിയുടെ മാതാവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
from kerala news edited
via
IFTTT
Related Posts:
പോലീസ് റെയ്ഡില്‍ വടിവാളുകള്‍ കണ്ടെടുത്തു Story Dated: Thursday, March 12, 2015 02:21കാസര്‍കോട്: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് വടിവാളുകള്‍ പിടികൂടി. കണ്ണാടിപ്പാറ ശാന്തിയോട്ടെ കലന്തര്‍ ശാഫിയുടെ വീട് റൈഡ് ചെയ്താണ് പ… Read More
ഭൂമി സര്‍വേ: ഓവാലിയിലെ ജനങ്ങള്‍ പ്രതിസന്ധിയില്‍ Story Dated: Thursday, March 12, 2015 02:22ഗൂഡല്ലൂര്‍: തമിഴ്നാട് സര്‍ക്കാരിന്റെ കൃഷിഭൂമി സര്‍വേ ഓവാലിയിലെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. 55 വര്‍ഷത്തോളം കൈവശം വെച്ചുവരുന്ന കൃഷിഭൂമികളാണ് സര്‍വേ നടത്തി ഇത് സര്‍ക്ക… Read More
വന്യമൃഗശല്ല്യം: കര്‍ണാടക വനാതിര്‍ത്തികളിലെ ഉരുക്കുവേലി മാതൃകയില്‍ വയനാട്ടിലും നടപടി വേണമെന്ന് ആവശ്യം Story Dated: Thursday, March 12, 2015 02:22മാനന്തവാടി: ജില്ലയിലെ വന്യമൃഗശല്ല്യം പ്രതിരോധിക്കാനായി കര്‍ണ്ണാടക മാതൃകയില്‍ ഉരുക്കുവേലി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയേ… Read More
പെരിക്കല്ലൂരില്‍ പോലീസ് ഔട്ട്പോസ്റ്റ് വന്നിട്ടും കര്‍ണാടകയില്‍ നിന്നു ലഹരി കടത്ത് തുടരുന്നു Story Dated: Thursday, March 12, 2015 02:22പുല്‍പ്പള്ളി: കര്‍ണ്ണാടക-കേരളാ അതിര്‍ത്തി ഗ്രാമമായ പെരിക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട്പോസ്റ്റ് കാര്യക്ഷമമല്ലെന്ന് നാട്ടുകാരുടെ പരാതി. രണ്ട് ഉദ്യോഗസ്ഥരും വ… Read More
നഗരസഭാ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു Story Dated: Thursday, March 12, 2015 02:22ഗൂഡല്ലൂര്‍: കുന്നൂര് കൃഷ്ണപുരം ഗ്രാമത്തിലെ ജനങ്ങള്‍ കുന്നൂര് നഗരസഭാ വാഹനങ്ങള്‍ തടഞ്ഞുവെച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല… Read More