Story Dated: Saturday, January 10, 2015 03:24
തേഞ്ഞിപ്പലം: കയറ്റിയിറക്കു തൊഴിലാളികളുടെ സമരത്തെ തുടര്‍ന്നു ഇന്നലെയും ചേളാരി ഐ.ഒ.സി പ്ലാന്റ് പ്രവര്‍ത്തനം സ്തംഭിച്ചു. അധിക ജോലിക്കുള്ള വേതനം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണു തൊഴിലാളികള്‍ മൂന്നു ദിവസമായി പ്രതിഷേധ സമരം നടത്തുന്നത്. വെട്ടിക്കുറച്ച അധിക ശമ്പളം നല്കാന് ഐ.ഒ.സി അധികൃതര്‍ തയ്ായറായെങ്കിലും തൊഴിലാളികള്‍ ജോലിക്കു ഹാജരായില്ല. ദിവസ വേതനാടിസ്ഥാനത്തില്‍ ആറു തൊഴിലാളികളെ നിയമിക്കുന്നതിനു കരാറുകാരനു അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഇതു റദ്ദാക്കണമെന്നാണു തൊഴിലാളികളുടെ പുതിയ ആവശ്യം. ശമ്പളം പുനസ്ഥാപിച്ചു നല്‍കിയെങ്കിലും ഒരു വിഭാഗം തൊഴിലാളികള്‍ ജോലിയില്‍ നിന്നു വിട്ടു നിന്നതിനാല്‍ നൂറ്റു എഴുപത് ലോഡ് ഗ്യാസ് സിലിണ്ടര്‍ കയറ്റി അയയ്ക്കുന്നത് തടസ്സപ്പെട്ടതിനാല്‍ മലബാറിലെ പാചകവാതക ക്ഷാമം രൂക്ഷമായി.
from kerala news edited
via
IFTTT
Related Posts:
റോഡ് സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി പരാതി Story Dated: Monday, December 1, 2014 01:55പേരാമ്പ്ര: നടുവണ്ണൂര്‍ -അരിക്കുളം -ഇരിങ്ങത്ത് റോഡില്‍ അരിക്കുളം- കുരിടിമുക്ക് വരെയുള്ള റോഡ് പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. പ്രവൃത്തി നടക്കുന്നതിനിടെ തടത്തില… Read More
അന്തര്‍സംസ്ഥാന മോഷ്ടാവ് പോലീസിന്റെ പിടിയിലായി Story Dated: Monday, December 1, 2014 01:57തിരുവനന്തപുരം: നേമം വെള്ളയാണി ക്ഷേത്രത്തിനു സമീപം പത്തോളം കടകളും വീടും കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് പോലീസിന്റെ പിടിയിലായി. ഷാഡോ പൊലീസാണ് ഇയ… Read More
അടിസ്ഥാന സൗകര്യങ്ങളില്ലാതെ പോസ്റ്റല്‍ ജീവനക്കാര്‍ Story Dated: Monday, December 1, 2014 01:57വര്‍ക്കല: പതിറ്റാണ്ടുകളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫീസിന് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആവലാതി. വിവിധ തസ്തികകളിലായി 20ല്‍പ്പരം ജീവനക്കാരും … Read More
ചുമട്ടു തൊഴിലാളികള്‍ക്ക് യാത്രയയപ്പ് Story Dated: Monday, December 1, 2014 01:55നരിക്കുനി: നരിക്കുനി ടൗണ്‍ ചുമട്ടുതൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനറായി കഴിഞ്ഞ 24 വര്‍ഷം സേവനമനുഷ്ഠിച്ച പി.കെ.രാമനും സഹപ്രവര്‍ത്തകനായ പി.പി.അബൂബക്കറിനും യാത്രയയപ്പ്… Read More
കൂടുതല്‍ പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക Story Dated: Monday, December 1, 2014 01:55കോഴിക്കോട്: ശബരിമല തീര്‍ഥാടന സ്പെഷ്യലുകളും മറ്റ് അവധിക്കാല ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ലോക്കോപൈലറ്റുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട്… Read More