ഖത്തര്‍ എയര്‍വെയ്‌സ് ഇന്‍ഡിഗോയുടെ ഓഹരികള്‍ വാങ്ങിയേക്കും
ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ഇന്‍ഡിഗോയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങിയേക്കും. ഖത്തര്‍ എയര്‍വെയ്‌സിന്റെ സിഇഒ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കി.
ഇന്‍ഡിഗോ 49 ശതമാനം ഓഹരികള്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് സിഇഒ അക്ബര്‍ അല്‍ ബാകര്‍ വ്യക്തമാക്കി. വളര്‍ന്നുവരുന്ന ഇന്ത്യയിലെ വ്യോമയാന വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT