Story Dated: Saturday, January 10, 2015 09:55

വാഷിംഗ്ടണ്‍: മുസ്ളീങ്ങള്ക്കെതിരേയുള്ള കടന്നാക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് ഫ്രാന്‍സിന് അല്‍ ക്വെയ്ദ യെമന്‍ വിഭാഗത്തിന്റെ ഭീഷണി. മുസ്ളീങ്ങള്ക്കെതിരേയുള്ള അതിക്രമം നിര്‍ത്തിയാല്‍ സുരക്ഷിതമായി ജീവിക്കാം അല്ലെങ്കില്‍ ചാര്‍ലി ഹെബ്ദോ മാഗസിനും ജൂവിഷ് സൂപ്പര്‍മാര്‍ക്കറ്റിനും പിന്നാലെ കനത്ത ആക്രമണം വീണ്ടും ഉണ്ടാകുമെന്ന് അറേബ്യന്‍ പെനിന്‍സുല വിഭാഗത്തിലെ ഉന്നത ഷെരിയ ഹരീത് അല്‍ നഥാരി വീഡിയോയിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചാര്‍ളി ഹെബ്ഡോആക്രമണത്തിലെ ഒരാള്‍ യെമനില്‍ പഠിക്കുന്നയാള്‍ അല്‍ കെ്വായ്ദയുടെ യെമനിലെ പരിശീലന കേന്ദ്രത്തില്‍ പങ്കെടുത്തിരുന്നയാളാണെന്ന് യെമനി സുരക്ഷാ വിഭാഗവും ക്ളാസ്മേറ്റുകളും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പ്രവാചകനെ ഫ്രാന്‍സിലെ ചില മക്കള്‍ അള്ളാഹുവിനോട് ആദരം കാണിക്കുന്നില്ല. അപ്പോള്‍ വിശ്വസിക്കുന്ന അള്ളാഹുവിന്റെ സേന അവരിലേക്ക് മാര്‍ച്ച് ചെയ്ത് ചെന്ന് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിച്ച് അവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുമെന്നും എ ക്യു എ പി പറയുന്നു. ചാര്‍ളി ഹെബ്ദോ കൂട്ടക്കൊല നടത്തിയ കൗവാച്ചി സഹോദരങ്ങളെ കഴിഞ്ഞദിവസം ഫ്രഞ്ച് എലൈറ്റ് ഫോഴ്സ് വധിച്ചിരുന്നു. വെടിവെയ്പ്പില്‍ നാലു ബന്ദികള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരുവഞ്ചൂര്‍; ഉദ്ഘാടന ചടങ്ങിനെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ എന്തുപറയുന്നു Story Dated: Sunday, February 15, 2015 04:23തിരുവഞ്ചൂര്‍ : ദേശീയ ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച ചീഫ് സെക്രട്ടറിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരോക്ഷ വിമര്… Read More
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി അതിര്‍ത്തിയില്‍ പാക് വെടിവപ്പ് Story Dated: Sunday, February 15, 2015 04:03ശ്രീനഗര്‍: അഡ്ലയ്ഡില് ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ജമ്മു കാശ്മീരിലെ ആര്. എസ്. പുര സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാക് വെ… Read More
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിമാന യാത്ര Story Dated: Sunday, February 15, 2015 04:13ജാലോര്‍: വനിതാ ശാക്തീകരണവും സ്ത്രീകളുടെ വിദ്യാഭ്യാസവും മുന്‍നിര്‍ത്തി പെണ്‍കുട്ടികള്‍ക്ക് രാജസ്ഥാനില്‍ സൗജന്യ വിമാന യാത്ര. രാജസ്ഥാനിലെ ജാലോര്‍ ജില്ലയില്‍ ജാലോര്‍ ഉത്സവത്… Read More
കൊച്ചിയില്‍ തമിഴ് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം Story Dated: Sunday, February 15, 2015 02:26കൊച്ചി : കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റില്‍ കാടുവെട്ടിത്തെളിക്കുന്ന ജോലിയ്ക്കായി എത്തിയ തമിഴ് യുവതിയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം. ജോലിക്കായി തൊഴിലാളികളെ എത്ത… Read More
ഇന്ത്യയ്ക്ക് ഹിസ്ബ് ഉത് താഹിര്‍ ഭീഷണി; ഐഎസിനേക്കാള്‍ ക്രൂരറെന്ന് റിപ്പോര്‍ട്ട് Story Dated: Sunday, February 15, 2015 04:13വാഷിംഗ്ടണ്‍: ഐഎസ് തീവ്രവാദികള്‍ക്ക് പിന്നാലെ അവരേക്കാള്‍ അപകടകാരികളായ ഇസ്ളാമിക സംഘടന ഹിസ്ബ് ഉത് താഹിര്‍ ലോകത്തിന് അസാമാധാനം വിതയ്ക്കാന്‍ ഒരുങ്ങുന്നു. ദക്ഷിണേഷ്യയില്‍ പി… Read More