121

Powered By Blogger

Friday, 9 January 2015

തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍









Story Dated: Saturday, January 10, 2015 10:10



തിരുവന്നതപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. മസ്‌ക്കറ്റിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കൊല്ലം സ്വദേശി ഷാന്‍ ആണ് പിടിയിലായത്.










from kerala news edited

via IFTTT