121

Powered By Blogger

Friday, 9 January 2015

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു







കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20280 രൂപയായി. 2535 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം 20400 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.











from kerala news edited

via IFTTT