Story Dated: Saturday, January 10, 2015 10:21
കാസര്‍ഗോഡ്: സി.പി.എം കാസര്‍ഗോഡ് ജില്ലാ സമ്മേളനം നടക്കുന്നതിനിടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് കല്ലേറ്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. ജില്ലാ കമ്മിറ്റി അംഗം പി. രാഘവന്റെ കാറിനു നേര്‍ക്കാണ് ആക്രമണം നടന്നത്. ഇന്നലെയാണ് ജില്ലാ സമ്മേളനം ആരംഭിച്ചത്.
from kerala news edited
via
IFTTT
Related Posts:
നാദാപുരത്ത് മനഃപൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി Story Dated: Saturday, February 7, 2015 01:38വടകര: നാദാപുരത്ത് മനഃപൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരക്കാര്‍ക്കെതിരെ നിയമപരമായ നടപടി കര്‍ശനമായി തുടരും. സോഷ്യല്‍ മീഡിയയ… Read More
ദേശീയ ഗെയിംസ്: വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളത്തിന് സ്വര്‍ണം Story Dated: Saturday, February 7, 2015 01:13തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനാറ് സ്വര്‍ണം. വനിതകളുടെ വാട്ടര്‍ പോളോയിലാണ് സ്വര്‍ണം നേടിയത്. ഇന്ന് ഉച്ചവരെ കേരളം രണ്ട് സ്വര്‍ണമാണ് നേടിയത്. സൈക്കിളിംഗ് 80 കിലോഗ… Read More
ഡല്‍ഹിയില്‍ 25% പോളിംഗ്; ബൂത്തിലെത്താന്‍ ആഹ്വാനം ചെയ്ത് നേതാക്കള്‍ Story Dated: Saturday, February 7, 2015 01:07ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് മന്ദഗതിയില്‍. ഉച്ചയ്ക്ക് 12 മണിവരെ 25% വോട്ടാണ് രേഖപ്പെടുത്തിയത്. കടുത്ത തണുപ്പിനെ തുടര്‍ന്ന് ഉച്ചയോടെ മാത്രമേ പോളിംഗ് നില മ… Read More
നിലമ്പൂര്‍ രാധാ വധക്കേസ്: വിധി ചൊവ്വാഴ്ച Story Dated: Saturday, February 7, 2015 01:46മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന ചിറക്കല്‍ രാധ കൊല്ലപ്പെട്ട കേസില്‍ വിധി ചൊവ്വാഴ്ച. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴി… Read More
ന്യൂജനറേഷന് 'ലഹരി'ക്കെതിരേ ഗണേഷ്കുമാറും പി.സി.ജോര്‍ജും Story Dated: Saturday, February 7, 2015 01:52കൊച്ചി: ന്യൂജനറേഷന് സിനിമാക്കാരുടെ ലഹരിയുപയോഗത്തെ വിമര്‍ശിച്ച് മുന്‍ സിനിമാ മന്ത്രി കെ.ബി.ഗണേഷ്കുമാറും ചീഫ് വിപ്പ് പി.സി.ജോര്‍ജും രംഗത്ത്. കഞ്ചാവ് നാവില്‍ തേച്ചാണ് ന… Read More