121

Powered By Blogger

Friday, 9 January 2015

ആദിവാസികളുടെ തെരഞ്ഞെടുപ്പു ബഹിഷ്‌കരണ ബാനറുകള്‍ നശിപ്പിച്ചു











Story Dated: Saturday, January 10, 2015 06:28


നേര്യമംഗലം: അഞ്ചാംമൈല്‍ ആദിവാസികുടികളുടെ കവാടത്തിലും പരിസരങ്ങളിലും സ്‌ഥാപിച്ച ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. 130-ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന അടിമാലി പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ അഞ്ചാം മൈല്‍ ആദിവാസികുടിയില്‍ കുടിയിലേക്ക്‌ സഞ്ചാരയോഗ്യമായ റോഡോ


കുടിവെള്ളമോ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കുടിയിലെ ആദിവാസികള്‍ ഒന്നടങ്കം വരുന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പും നിയമന തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കുമെന്നു ഊരുമൂപ്പന്‍ പ്രസ്‌താവിച്ചിരുന്നു. ആദിവാസികള്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുന്നു എന്ന്‌ എഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കുടിയുടെ സമീപത്തായി കെട്ടിയിരുന്നു. ഇതാണ്‌ കഴിഞ്ഞ രാത്രിയില്‍ നശിപ്പിക്കപ്പെട്ടത്‌.










from kerala news edited

via IFTTT

Related Posts:

  • കവിതാ സമാഹാരം പ്രകാശനം ചെയ്തു കവിതാ സമാഹാരം പ്രകാശനം ചെയ്തുPosted on: 27 Jan 2015 ഷിക്കാഗോ: കവയിത്രി ആര്‍ഷാ അഭിലാഷിന്റെ കവിതകളുടെ സമാഹാരം പുനര്‍ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് പ്രകാശനം ചെയ്തു. ഗായകന്‍ ജി.വേണുഗോപാല്‍ അവതാരിക എഴുതിയിരിക്കുന്ന പുസ്തകത… Read More
  • ചൂരക്കുളങ്ങര മകര ഭരണി ഉത്സവത്തിനു തുടക്കമായി Story Dated: Monday, January 26, 2015 04:28ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ഭദ്രകാളി ദേവിക്ഷേത്രത്തിലെ മകര ഭരണി ഉത്സവത്തിനു തുടക്കമായി. 28ന്‌ പുലര്‍ച്ചേ നടക്കുന്ന മുടിയേറ്റോടെ ഉത്സവത്തിനു സമാപിക്കും. രാവിലെ എട്ടിന്‌ ക്ഷേത്രം… Read More
  • തമ്പലക്കാട്ട്‌ സംഘര്‍ഷം Story Dated: Monday, January 26, 2015 04:28കാഞ്ഞിരപ്പള്ളി: ചിറക്കടവ്‌ തെക്കേത്തുകവലയിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ തമ്പലക്കാട്ടും സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം.സംഘര്‍ഷത്തില്‍ തമ്പലക്കാട്‌ ശ്രീ മഹാദേവ ക്ഷേത്രത്തിന്‌ സമ… Read More
  • ഊരാശാല ക്ഷേത്രത്തില്‍ ഉത്സവം Story Dated: Monday, January 26, 2015 04:28അരുണാപുരം: ഊരാശാല ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം 27 മുതല്‍ ഫെബ്രുവരി മൂന്ന്‌ വരെ ആഘോഷിക്കും. 27-ന്‌ രാവിലെ ഒന്‍പതിന്‌ ഉച്ചപൂജ, വൈകുന്നേരം അഞ്ചരയ്‌ക്ക്‌ ആചാര്യവരണ… Read More
  • ഓള്‍ യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍ ഓള്‍ യു.കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് കാര്‍ഡിഫില്‍Posted on: 27 Jan 2015 കാര്‍ഡിഫ്. കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിഫില്‍ വെച്ച് ഓള്‍ യു കെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 7 ന് നടക്കും.… Read More