Story Dated: Saturday, January 10, 2015 07:54
തിരുവല്ല: മുത്തൂരില്‍ ഗൃഹനാഥനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മുത്തൂര്‍ പന്നിക്കുഴി പാലത്തിനു സമീപം പുതിയവീട്ടില്‍ ബോസ്(61), ഭാര്യ പങ്കജവല്ലി(52) മരുമകള്‍ രഞ്ചു(25)എന്നിവര്‍ക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം. അയല്‍വാസിയായ യുവാവും സഹായിയും ചേര്‍ന്ന് ഇവരെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
വീട്ടില്‍ നിന്നു വലിച്ചിഴച്ച ബോസിനെയും കുടുംബത്തെയും സമീപവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റ ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ തിനങ്കയില് രാജന്റെ വീടിന്റെ ജനാലച്ചില്ലുകള്‍ മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ തകര്‍ത്തതായും പരാതിയുണ്ട്. തിരുവല്ല പോലിസ് കേസെടുത്തു.
from kerala news edited
via
IFTTT
Related Posts:
മണല്‍ ലോറി പിടികൂടി Story Dated: Sunday, March 8, 2015 01:54പട്ടാമ്പി: പൈലിപ്പുറം കടവില്‍ നിന്ന് അനധികൃതമായി മണല്‍ നിറച്ച് കടത്തവേ പട്ടാമ്പി എസ്.ഐ ലോറി പിടികൂടി. ലോറി ഡ്രൈവര്‍ വേലായുധനെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന… Read More
കാര്‍ഷിക പ്രദര്‍ശന മേള 'നൂറുമേനി' ഇന്നു മുതല്‍ Story Dated: Sunday, March 8, 2015 01:54ഒറ്റപ്പാലം: കാര്‍ഷിക പ്രദര്‍ശന വിജ്ഞാന വിപണനമേള 'നൂറ്മേനി-2015' എട്ട്, ഒന്‍പത്, 10 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഭാസ്കരന്, കൃഷി ഓഫീ… Read More
ഇന്ത്യയുടെ മകള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണം: നിര്‍ഭയയുടെ അമ്മ Story Dated: Sunday, March 8, 2015 12:02ന്യൂഡല്‍ഹി: വിവാദ ഡോക്യുമെന്ററി 'ഇന്ത്യയുടെ മകള്‍' പ്രദര്‍ശിപ്പിക്കണമെന്ന് ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മ. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാ… Read More
ബലാത്സംഗക്കേസില്‍ പ്രതിയെ തല്ലിക്കൊന്നു; 14 പേര് അറസ്റ്റില്‍ Story Dated: Sunday, March 8, 2015 11:58ദിമാപൂര്‍: നാഗാലാന്റില്‍ ബലാത്സംഗക്കേസില്‍ പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു ജനക്കൂട്ടം ജയില്‍ തകര്‍ത്ത് പ്ര… Read More
നരകത്തിലേക്ക് സ്വാഗതം; മൃതദേഹം നഗരത്തില്‍ കെട്ടിത്തൂക്കിയിട്ടു Story Dated: Sunday, March 8, 2015 12:30കിര്‍കുക്ക്: മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഇറാഖിലും സിറിയയിലുമായി ഐഎസ് തീവ്രവാദികളുടെ പേരില്‍ സൈനികരുടെ മൃതശരീരം തൂക്കിയിട്ടിരിക്കുന്ന… Read More