Story Dated: Monday, December 22, 2014 03:28

ദുബായ്: 2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസിഡറായി സച്ചിന് തെന്‍ഡുല്‍ക്കറെ ഐ.സി.സി തെരഞ്ഞെടുത്തു. ട്വിറ്ററിലൂടെയാണ് ഐസിസി ഇക്കാര്യം അറിയിച്ചത്. ഇത് രണ്ടാം തവണയാണ് ലോകകപ്പ് അബാസിഡര്‍ സ്ഥാനം സച്ചിനെ തേടിയെത്തുന്നത്. മുന്‍പ് 2011ലും ഐ.സി.സി മാസ്റ്റര്‍ ബ്ലാസ്റ്ററെ അബാസിഡറായി തെരഞ്ഞെടുത്തിരുന്നു. കളിക്കളത്തിലും പുറത്തും താരം കാണിക്കുന്ന മരിയാദയാണ് സച്ചിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് ഐ.സി.സി അറിയിച്ചത്.
അബാസിഡറായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും തനിക്ക് കിട്ടിയ അംഗീകാരമാണ് ഇതെന്നും സച്ചിന് പ്രതികരിച്ചു. 2015 ലോകകപ്പിനായി കഴിയുംവിധം പ്രയത്നിക്കുമെന്നും അദ്ദേഹം വാക്കുനല്കി. അടുത്തവര്‍ഷം
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഓസ്ല്രേിയയിലും ന്യൂസിലന്റിലുമായാണ് ലോകകപ്പ് നടക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ലോകകപ്പിന്റെ അംബാസഡറായി കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു.
from kerala news edited
via
IFTTT
Related Posts:
പെഷവാര്‍ ഭീകരാക്രമണം: മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന താലിബാന് കമാന്‍ഡറെ വധിച്ചു Story Dated: Friday, December 26, 2014 04:00പെഷവാര്‍: പെഷവാര്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന താലിബാന് കമാന്‍ഡര്‍ 'സദാം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന തീവ്രവാദിയെ വധിച്ചു. വ്യാഴാഴ്ച രാത്രി പാക… Read More
റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് രാജസ്ഥാന് മന്ത്രിമാര്‍ക്ക് ഇ-മെയില്‍ ഭീഷണി Story Dated: Friday, December 26, 2014 03:22ജയ്പ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് തീവ്രവാദി ഭീഷണി. രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്ക് ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് അന്വേഷണം… Read More
ഡല്‍ഹിയില്‍ പന്നിപ്പനി: ഒരാള്‍ മരിച്ചു Story Dated: Friday, December 26, 2014 04:19ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പന്നിപ്പനിയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഗാസിയാബാദില്‍ നിന്നുള്ള 51കാരിയായ സ്ത്രീയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ… Read More
യു.എസ് മിസൈല്‍ ആക്രമണത്തില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു Story Dated: Friday, December 26, 2014 03:36ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ വ്യത്യസ്തമായ രണ്ട് ആക്രമണങ്ങളില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസീരിസ്ഥാന് പ്രവിശ്യയില്‍ … Read More
ലിബിയയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി Story Dated: Friday, December 26, 2014 03:05തിരുവനന്തപുരം: ലിബിയയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിക്രൂട്ട്മെന്റ തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത… Read More