Story Dated: Monday, December 22, 2014 03:01
തിരുവനന്രപുരം: ബാര്‍ കോഴ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുകൂടി കോഴ നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ് വെളിപ്പെടുത്തി. കെ എം മാണിയുമായി നടത്തിയ കോഴ ഇടപാടിന് തെളിവുണ്ടെന്നും ഇതിനുവേണ്ടി മാണിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് പെയ്തിട്ടുണ്ടെന്നും ബിജു രമേശ് വെളിപ്പെടുത്തി. കോഴപ്പണം കൈമാറുമ്പോള്‍ മാണി പറഞ്ഞതും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
from kerala news edited
via IFTTT