Story Dated: Tuesday, December 23, 2014 06:31
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസിക്കുടിയില്‍ ഒടുവില്‍ വൈദ്യുതി വെളിച്ചമെത്തി. ഏറെ കാത്തിരിപ്പിനുശേഷം ഇന്നലെ ഉച്ചയോടെ മുപ്പത്തിയാറ് വഴിവിളക്കുകള്‍ തെളിഞ്ഞതോടെയാണ് കാടകം പ്രകാശപൂരിതമായത്. ടി.യു. കുരുവിള എം.എല്‍.എ. ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജെസി സാജു, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ളകുഞ്ഞ്, പഞ്ചായത്ത് അംഗം സി.ജെ.എല്‍ദോസ്, കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പന്തപ്രയില്‍ 1.13 കിലോമീറ്റര്‍ ദൂരത്തില്‍ 46 പോസ്റ്റുകളിലായാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വീടുകളുടെ വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറക്ക് വൈദ്യുതി കണക്ഷന് നല്‍കും. വാരിയത്തുനിന്നും ഇവിടെയെത്തി അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീവിച്ചിരുന്ന ആദിവാസികള്‍ക്ക് എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം പ്രഖ്യാപിച്ച വികസനപദ്ധതികളിലൊന്നാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
സി.പി.ഐ. കൂട്ടനിരാഹാര സമരം ആരംഭിച്ചു Story Dated: Thursday, December 18, 2014 01:46പോത്താനിക്കാട്: പോത്താനിക്കാട് കുടിവെളള പദ്ധതി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. പോത്താനിക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുളള 24 മണിക്കൂര്‍ കൂട്ട ന… Read More
കൃഷി ചെയ്യാന്‍ കര്‍ഷകര്‍; ആനുകൂല്യം പറ്റാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ Story Dated: Monday, December 15, 2014 01:14പാത്താനിക്കാട് :പാടത്തും പറമ്പിലും കഷ്ടപ്പെട്ടു പണിയെടുക്കുന്നവരുടെ സ്ഥലവും കൃഷി ഭൂമിയും കാണിച്ച് കുടുമ്പ ശ്രീ പ്വര്‍ത്തകര്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നതായി പരാതി .പോത്താനിക… Read More
തിരുകൊച്ചി നീര നാളെ വിപണിയില്‍ Story Dated: Friday, December 12, 2014 01:52കൊച്ചി: ജില്ലയിലെ നാളികേര ഉല്പാദക സൊസൈറ്റികള്‍ രൂപം നല്കിയ തിരുകൊച്ചി കമ്പനി നീര വിപണിയിലിറക്കുന്നു. ഇരുനൂറ് മില്ലി, ഒരു ലിറ്റര്‍ ബോട്ടിലുകളിലാക്കി നീരയുടെ ലോഞ്ചിംഗ് … Read More
കഞ്ചാവ് വില്‍പ്പന: പ്രതിയെ അറസ്റ്റു ചെയ്തു Story Dated: Monday, December 15, 2014 01:14ചോറ്റാനിക്കര: കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ ചോറ്റാനിക്കര എസ്.ഐ.അറസ്റ്റു ചെയ്തു. മാമല മുരിയമംഗലം കുന്നുംപുറത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന… Read More
ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിശ്വരൂപ ദര്‍ശനം Story Dated: Sunday, December 14, 2014 12:09പിറവം: ശ്രീകൃഷ്ണ ഭഗവാന്റെ വിശ്വരൂപഭാവ പ്രതിഷ്ഠ കൊണ്ട് ശ്രദ്ധേയമായ കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ഗോളകചാര്ത്തിലുള്ള വിശ്വരൂപ ദര്‍ശനം 16ന് നടക്… Read More