121

Powered By Blogger

Monday, 22 December 2014

കേരളത്തിലെ മതപരിവര്‍ത്തനം: നടപടി എടുക്കേണ്ടത്‌ സംസ്‌ഥാന സര്‍ക്കാരെന്ന്‌ വെങ്കയ്യ നായിഡു









Story Dated: Monday, December 22, 2014 02:46



mangalam malayalam online newspaper

ന്യൂഡല്‍ഹി: കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടി എടുക്കേണ്ടത്‌ കേരള സര്‍ക്കാരെന്ന്‌ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല. മതപരിവര്‍ത്തന വിഷയം രാഷ്‌ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കുന്നതിനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു ലോക്‌സഭയില്‍ പറഞ്ഞു.










from kerala news edited

via IFTTT