Story Dated: Tuesday, December 23, 2014 11:55

വാഷിംഗ്ടണ്‍: മില്‍വോക്കിയില്‍ കറുത്ത വംശജനായ യുവാവിനെ വെളുത്ത വര്‍ഗക്കാരായ പോലീസുകാരന് വെടിവച്ചുകൊന്നുവെന്ന കേസില്‍ യു.എസ് സര്‍ക്കാര്‍ വീണ്ടും അന്വേഷണത്തിന് ഒരുങ്ങുന്നു. ദോന്ത്രെ ഹാമില്ട്ടണ് എന്ന യുവാവാണ് ഏപ്രലില്‍ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ക്രിസ്റ്റര്‍ മാനി എന്ന ഓഫീസറെ പ്രദേശിക കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. സ്വയരക്ഷയ്ക്കാണ് ഓഫീസര്‍ വെടിവച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയും അടുത്തിടെ ഒരു കറുത്ത വര്ഗക്കാരന് രണ്ടു പോലീസുകാരെ വെടിവച്ചു കൊല്ലുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും അന്വേഷണത്തിന് തയ്യാറായത്.
from kerala news edited
via
IFTTT
Related Posts:
റെയില്‍വെ സ്വകാര്യവല്‍ക്കരിക്കില്ല; ഇന്ത്യന്‍ റെയില്‍വെ ജീവിതത്തിന്റെ ഭാഗം: മോഡി Story Dated: Friday, December 26, 2014 07:28വാരണാസി: ഇന്ത്യന്‍ റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കുന്നു എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥ… Read More
ബിജെപിയുമായി ഇടപാടില്ല; കശ്മീരില്‍ എന്‍സി-പിഡിപി ചര്‍ച്ച Story Dated: Friday, December 26, 2014 07:49ശ്രീനഗര്‍: തൂക്കു മന്ത്രിസഭ ഉറപ്പായതോടെ കശ്മീരില്‍ ചിരന്തര വൈരികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കൈകോര്‍ക്കാനുള്ള സാധ്യത തെളിയുന്നു. സംസ്ഥാനത്തിന്റെ ഭരണത്തില്‍ നിന്നും ബ… Read More
ഘര്‍ വാപസിയ്ക്ക് തിരിച്ചടി; ബീഹാറില്‍ 200 പേര് ക്രിസ്തുമതം സ്വീകരിച്ചു Story Dated: Friday, December 26, 2014 08:14പട്ന: ഹിന്ദു സംഘടനകളുടെ ഘര്‍ വാപസിയ്ക്ക് പകരമെന്നോണം ഗയയില്‍ നടന്ന ക്രിസ്തുമത പരിവര്‍ത്തന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ജി ഉത്തരവി… Read More
എന്‍ എല്‍ ബാലകൃഷ്ണന് സഹായം നല്‍കിയിയിരുന്നു: ഇന്നസെന്റ് Story Dated: Friday, December 26, 2014 08:00തിരുവനന്തപുരം: രോഗബാധിതനായിരുന്ന സമയത്ത് എന്‍ എല്‍ ബാലകൃഷ്ണന് താര സംഘടനയായ 'അമ്മ' സഹായം നല്‍കിയിരുന്നുവെന്ന് ഇന്നസെന്റ്. മറ്റുളളവര്‍ക്ക് കൊടുക്കുന്ന പോലെയുളള സഹായമാണ് … Read More
പി സി ജോര്‍ജ്ജിന്റെ പിഎയുടെ മകന്റെ വാഹനമിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക് Story Dated: Friday, December 26, 2014 08:27തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്റെ വാഹനമിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പി സി ജോര്‍ജ്ജിന്റെ പി എ സണ്‍… Read More