121

Powered By Blogger

Monday, 22 December 2014

ബ്രാംപ്ടണില്‍ മണ്ഡലപൂജ








ബ്രാംപ്ടണില്‍ മണ്ഡലപൂജ


Posted on: 22 Dec 2014








ടൊറാന്റോ, കാനഡ: ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെയും ഓം കള്‍ച്ചറല്‍ വേദിയുടെയും നേതൃത്വത്തില്‍ ഈ വര്‍ഷവും മണ്ഡലഅയ്യപ്പപൂജ നടന്നു. താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ധര്‍മ്മശാസ്താവിനെ എതിരേറ്റതിനുശേഷം വിളക്കുപൂജ, പറവെയ്പ് എന്നീ ചടങ്ങുകള്‍ക്കു പുറമെ ഉടുക്കുകൊട്ടിപ്പാട്ട്, ഭജന എന്നിവയും നടന്നു. തന്ത്രി ദിവാകരന്‍ നമ്പൂതിരിപ്പാട്, പൂജാരി മനോജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.




വാര്‍ത്ത അയച്ചത് : ഹരികുമാര്‍












from kerala news edited

via IFTTT