Story Dated: Tuesday, December 23, 2014 11:01
വെച്ചൂച്ചിറ: മണ്ണടിശാല പരുവ മനയ്‌ക്കല്‍ തോമസ് ജോര്‍ജ് (52) പാമ്പുകടിയേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിനുസമീപം നടവഴിയില്‍ വച്ചാണ് പാമ്പുകടിയേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒന്നരയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് രണ്ടിന് വെച്ചൂച്ചിറ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍. ഭാര്യ: സെലിന്‍ ജോര്‍ജ്. മക്കള്‍: ജോസ്‌മി ജോര്‍ജ്, ജോ ജോര്‍ജ്, ജോജോ ജോര്‍ജ്, ജോജി ജോര്‍ജ്.
from kerala news edited
via IFTTT