Story Dated: Tuesday, December 23, 2014 06:31

മൂവാറ്റുപുഴ: സേക്രട് ഹാര്‍ട്ട് സിസ്‌റ്റേഴ്‌സിന്റെ സാമൂഹ്യ പ്രവര്‍ത്തന സ്‌ഥാപനമായ സേഫിന്റെ ആഭിമുഖ്യത്തില്‍ കരവേലകളില്‍ പ്രാവീണ്യമുള്ളവരും കേന്ദ്ര ഗവണ്‍മെന്റിന്റെ ആര്‍ട്ടിസാന്‍ ഐഡന്റിറ്റി കാര്‍ഡ് നേടിയവരുമായ സ്‌ത്രീകള്‍ക്കായി സേഫില്‍ വച്ച് സംഘടിപ്പിച്ച ആര്‍ട്ടിസാന്‍ സംഗമവും ക്രാഫ്‌റ്റ് എക്‌സിബിഷനും മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു ഉദ്‌ഘാടനം ചെയ്‌തു. വികര്‍ പ്ര?വിന്‍ഷ്യല്‍ സി. ജിസ് മരിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസീസ് പാണ്ട്യാരപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സി. എവുജിന്‍ തെക്കേക്കര, വാര്‍ഡ് കൗണ്‍സിലര്‍ മിനി രാജന്‍, സേഫ് ഡയറക്‌ടര്‍ സി. സുജ മലേക്കുടി, പ്ര?ജക്‌ട് മാനേജര്‍ തോമസ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ജി. കോശി ക്ലാസ് നയിച്ചു. സംഗമത്തില്‍ 150-ലധികം ആര്‍ട്ടിസാന്‍സ് പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന പ്രദര്‍ശനത്തില്‍ 30 സ്‌ത്രീകള്‍ നിര്‍മിച്ച വിവിധങ്ങളായ കരകൗശല വസ്‌തുക്കള്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി നാളെ സംരഭകത്വ വികസന സെമിനാര്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്‌ഘാടനം ചെയ്ും.യ എല്ലാ ദിവസവും 9.30 മുതല്‍ 5 വരെയാണ് പ്രദര്‍ശനം നടക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു Story Dated: Friday, December 12, 2014 01:52കോലഞ്ചേരി: വീടിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കറുകപ്പിള്ളി എണ്ണാനിക്കല്(എടനാമലയില്) പരേതനായ കാളുവിന്റെ മകന് ബാലകൃഷ്ണന്(45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴേ… Read More
മാനസികരോഗിയായി ചിത്രീകരിച്ച നാവികനെ മോചിപ്പിക്കാന്‍ ഉത്തരവ് Story Dated: Friday, December 12, 2014 01:52കൊച്ചി: മാനസിക രോഗിയായി മുദ്രകുത്തി കൊച്ചി നാവികാസ്ഥാനത്ത് ആശുപത്രിയിലാക്കിയ നാവികന് സുനില്‍കുമാര്‍ സാഹുവിനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നാവികന് മാനസിക രോ… Read More
ആദിവാസി പെണ്‍കുട്ടികളെ പിഡിപ്പിക്കാന്‍ ശ്രമം;ജാമ്യാപേക്ഷ തള്ളി Story Dated: Friday, December 12, 2014 01:52കൊച്ചി: ആദിവാസി പെണ്‍കുട്ടികളെ പിഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കേരള കോണ്‍ഗ്രസ്(ബി) പ്രാദേശിക നേതാവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രാദേശിക നേതാവായ സത്താറിന്റെ ജാമ… Read More
ഗുണ്ടാനേതാവ് മോര്‍ച്ചറി ഷമീറിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി Story Dated: Friday, December 12, 2014 01:52തൃപ്പൂണിത്തുറ: കുപ്രസിദ്ധ ഗുണ്ടാനേതാവ് മോര്‍ച്ചറി ഷമീറിനെ(36)നെ ബൈക്കിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. എരൂര്‍ അറക്കകടവ് പാലത്തിന് താഴെ പുറമ്പോക്കിലുള്ള… Read More
തിരുകൊച്ചി നീര നാളെ വിപണിയില്‍ Story Dated: Friday, December 12, 2014 01:52കൊച്ചി: ജില്ലയിലെ നാളികേര ഉല്പാദക സൊസൈറ്റികള്‍ രൂപം നല്കിയ തിരുകൊച്ചി കമ്പനി നീര വിപണിയിലിറക്കുന്നു. ഇരുനൂറ് മില്ലി, ഒരു ലിറ്റര്‍ ബോട്ടിലുകളിലാക്കി നീരയുടെ ലോഞ്ചിംഗ് … Read More