121

Powered By Blogger

Monday, 22 December 2014

തൃശൂര്‍ കേരളീയം ഓഫീസില്‍ റെയ്ഡ്; മൂന്നു പേര്‍ കസ്റ്റഡിയില്‍









Story Dated: Tuesday, December 23, 2014 10:01



തൃശൂര്‍: തൃശൂരില്‍ നിന്ന് പുറത്തിറങ്ങുന്ന കേരളീയം മാസികയുടെ ഓഫീസില്‍ റെയ്ഡ്. മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ്, അഖിലാല്‍, വിശ്വനാഥന്‍ എന്നിവരെയാണ് കസ്റ്റഡിയിലെത്തത്.










from kerala news edited

via IFTTT