Story Dated: Monday, December 22, 2014 03:23

തിരുവനന്തപുരം: പമ്പ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് സ്ത്രീകളെ ഇറക്കിവിട്ടത് നിയമവിരുദ്ധമാണെന്ന് കെ.എസ്.ആര്.ടി.സി. പമ്പയിലേക്കുള്ളത് സ്പെഷ്യല്‍ സര്‍വീസല്ലെന്ന് വ്യക്തമാക്കുന്ന കെ.എസ്.ആര്.ടി.സി സര്‍ക്കുലര്‍ പുറത്ത്.
സ്പെഷ്യല്‍ സര്‍വീസുകള്‍ കെ.എസ്.ആര്.ടി.സിക്ക് നഷ്ടമാണെന്നും പ്രത്യേക സര്‍വീസുകള്‍ സാധാരണ സര്‍വീസുകള്‍ പോലെ എല്ലാ സ്റ്റോപ്പിലും നിര്‍ത്തി ആളെ എടുക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. രണ്ട് മാസം മുമ്പാണ് ഈ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഈ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് അയ്യപ്പ ഭക്തരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്ന് ആരോപിച്ച് സ്ത്രീകളെ ഇറക്കിവിട്ടത്.
വരുമാനത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ പമ്പ ബസുകളില്‍ ആര്‍ക്കും യാത്ര ചെയ്യാമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് സ്പെഷ്യല്‍ എന്ന ബോര്‍ഡ് എടുത്തു മാറ്റണം. നിയമാനുസൃത സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റണമെന്ന് കണ്ടക്ടര്‍മാര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശവും സര്‍ക്കുലറിലുണ്ട്.
from kerala news edited
via
IFTTT
Related Posts:
സ്വച്ഛ് ഭാരത്; ശുചീകരണത്തിനിടെ കുട്ടികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ 'നിധി' Story Dated: Sunday, February 1, 2015 09:03അഹമ്മദാബാദ്: സ്കൂള്‍ പരിസരം ശുചിയാക്കുന്നതിന് ഇടയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ 'നിധി'. സ്കൂള്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു കേ… Read More
കെ.എസ്.ആര്.ടി.സി.യില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര Story Dated: Sunday, February 1, 2015 07:53തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ഇന്നുമുതല്‍ നടപ്പാകും. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു കെ.എസ്.ആര്.ടി.സിയുടെ ഈ സൗജന്യം ലഭിക്കു… Read More
17കാരിയെ തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ Story Dated: Sunday, February 1, 2015 08:00തിരുവനന്തപുരം: 17കാരിയെ തട്ടിക്കൊണ്ട് പോയി തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. ആര്യനാട് വിനോഭാനികേതന്‍ കീഴ്പാലൂര്‍ കിഴക്കുംകര തോട്ടരികത്ത് പുത്തന്വീട്ട… Read More
ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് പൗരനേയും ഐഎസ് വധിച്ചു Story Dated: Sunday, February 1, 2015 08:29അമ്മാന്: ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് പൗരനേയും ഐഎസ് തീവ്രവാദികള്‍ വധിച്ചതായി റിപ്പോര്‍ട്ട്. കെന്‍ജി ഗോട്ടോയെന്ന ഫ്രീലാന്‍സ് പത്ര പ്രവര്‍ത്തകനെയാണ് ഭീകരര്‍ വധിച്ചത്… Read More
നാട്ടുകാര്‍ നാടുവിട്ടോടുന്നു; ഇറാഖി സഹോദരങ്ങള്‍ ഇന്ത്യയില്‍ അഭയംതേടി Story Dated: Sunday, February 1, 2015 09:35അലിഗര്‍: ഐഎസിന്റെ ഉദയത്തോടെ അക്രമവും മരണങ്ങളും നിത്യസംഭവമായി മാറിയിട്ടുള്ള ഇറാഖില്‍ നിന്നും ജനങ്ങള്‍ നാടുവിട്ടോടുന്നു. കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലേക്ക് വരെ അഭയാര്‍ത്ഥികള… Read More