ധര്‍മ ബോധമുള്ള സമൂഹം വളര്‍ന്നു വരണം: എസ്.വൈ.എസ്
Posted on: 08 Feb 2015
ദോഹ : ആധുനിക സമൂഹം ഇന്നനുഭവിക്കുന്ന സാമൂഹ്യ തിന്മകളെ ഇല്ലതാക്കാന്‍ ,തിന്മകള്ക്കെതിരെ ധര്‍മ ബോധമുള്ള സമൂഹം വളര്‍ന്നു വര ന മെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന് സഖാഫി അഭിപ്രായപ്പെട്ടു എസ്.വൈ.എസ് അറുപതം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഖത്തറില്സി.ഐ.സി.എഫ് നേതൃത്വത്തില്‍ രണ്ടു മേഖലകളിലായി നടന്ന ഐക്യ ദാര്ധ്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പേരോട് അബ്ദുറഹിമാന് സഖാഫി.
സമര്പിത യൌവനം സാര്‍ത്ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27,28, മാര്‍ച്ച് 1 തിയ്യതിലളില് മലപ്പുറത് താജുല്‍ ഉലമ നഗറിലാണ് ട ഥ ട സമ്മേളനം നടക്കുന്നത്. ഐക്യ ദാര്ധ്യ സമ്മേളനം ഉമര്‍ കുണ്ടുതോട് ഉത്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഹാജി മേമുണ്ട,കെ ബീ അബ്ദുള്ള ഹാജി ,കടവത്തൂര്‍ അബ്ദുള്ള മുസ്ലിയാര് ,ബഷീര്‍ പുതുപടം കെ വീ മുഹമ്മദ് മുസ്ലിയാര്, ,മുഹമ്മദ് ഷാ ആയഞ്ചേരി,അബ്ദുല്‍ അസീസ് സഖാഫി പാലോളി ,അബ്ദുല്‍ ലത്തീഫ് സഖാഫി,ജലീല്‍ ഇര്‍ഫാനി എന്നിവര്‍ സംബന്ധിച്ചു.സമ്മേളനത്തില്‍ പരവന്ന അബ്ദുല്‍ റസാക്ക് മുസ്ലിയാര് അധ്യക്ഷം വഹിച്ചു . ജാഫര്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുറഹിമാന് മുയിപ്പോത് നന്ദിയും പറഞ്ഞു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT