ഈ ആഴ്ച നിക്ഷേപിക്കാവുന്ന ഓഹരി
248 രൂപ നിലവാരത്തിനടുത്ത് കെയിന്‍ ഇന്ത്യ ഓഹരിയില്‍ നിക്ഷേപം പരിഗണിക്കാം. 233 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് നല്കുക. പ്രതീക്ഷിക്കാവുന്ന ലക്ഷ്യം 284 രൂപ നിലവാരമാണ്.
(നിയമപ്രകാരമുള്ള അറിയിപ്പ്: നിര്‍ദേശിച്ചിട്ടുള്ള ഓഹരിയില്‍ എന്റെ കക്ഷികള്‍ക്ക് നിക്ഷേപം ഉള്ളതാവാം. ഓഹരി നിക്ഷേപം ലാഭനഷ്ടങ്ങള്‍ക്ക് വിധേയമാണ്)
from kerala news edited
via IFTTT