121

Powered By Blogger

Sunday, 8 February 2015

‘ശുംഭന്‍’പരാമര്‍ശം; ജയരാജനെതിരായ കോടതി നടപടിയില്‍ അതിശയോക്തിയില്ലെന്ന് വി.എസ്









Story Dated: Sunday, February 8, 2015 05:52



mangalam malayalam online newspaper

തിരുവനന്തപുരം : ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരായ 'ശുംഭന്‍' പ്രയോഗത്തെ തുടര്‍ന്ന്‌ ശിക്ഷിക്കപ്പെട്ട്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം സംസ്‌ഥാന സമിതി അംഗം എം.വി ജയരാജനെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. എം.വി ജയരാജനെതിരായ കോടതി നടപടികളില്‍ അതിശയോക്തിയില്ലെന്ന് സന്ദര്‍ശനത്തിനു ശേഷം വി.എസ് ​‍പ്രതികരിച്ചു. ജയരാജ​​ന്റെ നടപടി തെറ്റായിരുന്നുവെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. കോടതി ന്യായമായ കാര്യം ചെയ്തുവെന്നും വി.എസ് പറഞ്ഞു.


എന്നാല്‍, പ്രതിഷേധിക്കാന്‍ ഇടംതേടിയുള്ള ജനങ്ങളുടെ അവകാശത്തിനുവേണ്ടിയാണ് ജയരാജന്‍ ജയിലില്‍ പോയത്. ഗത്യന്തരമില്ലാത്ത ഘട്ടങ്ങളില്‍ പാതയോര പൊതുയോഗങ്ങള്‍ ആകാമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.


ആദ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും, കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയും, കെ.ബി ഗണേശ്‌കുമാറും കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വി.എസും ജയിലിലെത്തി ജയരാജനെ കണ്ടത്‌.










from kerala news edited

via IFTTT

Related Posts:

  • ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിെവല്‍ സമാപിച്ചു ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിെവല്‍ സമാപിച്ചുPosted on: 12 Dec 2014 അബുദാബി: കഴിഞ്ഞ മൂന്ന് ആഴ്ചത്തെ സജീവമായ പൈതൃക പ്രദര്‍ശനത്തിനും ആഘോഷപരിപാടികള്‍ക്കും വിരാമമായി ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവെല്‍ സമാപിച്ചു. യു.എ.ഇ. ര… Read More
  • മണപ്പുറം റിതി ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്‌റ്റ് Story Dated: Thursday, December 11, 2014 10:37കൊച്ചി: കന്യക ദൈ്വവാരികയുടെ പിന്തുണയോടെ പെഗാസസ്‌ ഇവന്റ്‌ മേക്കേഴ്‌സ്‌ സംഘടിപ്പിച്ച രണ്ടാമത്‌ മണപ്പുറം റിതി ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്‌റ്റ്‌ കൊച്ചി ഡ്രീം ഹോട്ടലില്… Read More
  • 'അമ്മയ്‌ക്കൊരുമ്മ' ബ്രോഷര്‍ പ്രകാശനം ചെയ്തു 'അമ്മയ്‌ക്കൊരുമ്മ' ബ്രോഷര്‍ പ്രകാശനം ചെയ്തുPosted on: 12 Dec 2014 ദുബായ്: കൊയിലാണ്ടി പലിയേറ്റീവ് സൊസൈറ്റിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇ നെസ്റ്റും ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന ഫോസയും ചേര്‍ന്ന് സംഘടിപ്പിക്ക… Read More
  • കുത്തിറക്കത്തില്‍ മിനിബസ്‌ നിയന്ത്രണംവിട്ടു Story Dated: Friday, December 12, 2014 01:52എരുമേലി: കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട മിനി ബസ്‌ വൈദ്യുതി പോസ്‌റ്റ്‌ തകര്‍ത്ത്‌ മതിലില്‍ ഇടിച്ചു നിന്നു. എതിരെ വന്ന കെ.എസ്‌.ആര്‍.ടി.സി ബസിനും റോഡരികിലെ മതിലിനും ഇടയില്‍… Read More
  • ജിമ്മി ജോര്‍ജ് വോളി എന്‍.എം.സി.ക്ക് കിരീടം ജിമ്മി ജോര്‍ജ് വോളി എന്‍.എം.സി.ക്ക് കിരീടംPosted on: 12 Dec 2014 അബുദാബി: യു.എ.ഇ.യിലെ വോളിബോള്‍ പ്രേമികളെ ആവേശഭരിതരാക്കി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റില… Read More