Story Dated: Monday, February 9, 2015 12:20
ലണ്ടന്‍: ഈ വര്‍ഷത്തെ ബാഫ്ത്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച് ഡയറക്ടര്‍, മികച്ച സഹനടി എന്നീ പുരസ്‌കാരങ്ങള്‍ ബോയ്ഹുഡ് നേടിയപ്പോള്‍ അഞ്ച് പുരസ്‌കാരങ്ങളുമായി ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍ പുരസ്‌കാര വേദിയായ ലണ്ടനിലെ ദ റോയല്‍ ഓപറ ഹൗസില്‍ തിളങ്ങി.
പ്രധാന പുരസ്‌കാരങ്ങള്‍:
മികച്ച ചിത്രം- ബോയ്ഹുഡ്
മികച്ച സംവിധായകന്‍- ബോയ്ഹുഡ്
മികച്ച നടന്‍- എഡ്ഡി റെയ്‌മെയ്ന്‍ (ദ തീയറി ഓഫ് എവരിത്തിംഗ്
മികച്ച നടി- ജൂലിയാന മൂര്‍ (സ്റ്റില്‍ ആലീസ്)
മികച്ച സഹനടന്‍ - ജെ.കെ സിമ്മണ്‍സ് ( വൈപ്ലാഷ്)
സഹനടി - പട്രീഷ്യ അര്‍ക്വീറ്റെ (ബോയ്ഹുഡ്)
ശ്രദ്ധേയമായ ബ്രിട്ടീഷ് ചിത്രം- ദ തീയറി ഓഫ് എവരിത്തിംഗ്
ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- വെസ് ആന്‍ഡേഴ്‌സണ്‍ (ദ ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടല്‍)
അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- അന്തോനി ബെറെസ്‌ഫോര്‍ഡ് (എഴുത്തുകാരന്‍), ഡേവിഡ് ലിവിങ്‌സ്‌റണ്‍ ( നിര്‍മ്മാതാവ്) (ചിത്രം: പ്രൈഡ്)
ഇംഗ്ലീഷ് ഇതര ചിത്രം- ഐഡ
കമ്മന്‍ഡേറ്ററി- സിറ്റിസണ്‍ഫോര്‍
ആനിമേറ്റഡ് ചിത്രം- ദ ലെഗോ മൂവി
ഒറിജിനല്‍ മ്യൂസിക് - അലെക്‌സാഡ്രീ ദെസ്പ്ലാറ്റ് (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
ഛായാഗ്രഹണം- ഇമ്മാനുവേല്‍ ലുബെസ്‌കി (ബേഡ്മാന്‍)
സംയോജനം -ടോം ക്രോസ് (വൈപ്ലാഷ്)
പ്രൊഡക്ഷന്‍ ഡിസൈന്‍ -ആദം സ്‌റ്റോക്ക്ഹൗസെന്‍, ആന പിന്നോക്ക് (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
കോസ്റ്റിയൂം ഡിസൈന്‍ -മിലേന കനോനെറോ (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
മേക്കപ്പ് ആന്റ് ഹെയര്‍ -ഫ്രാന്‍സെസ് ഹന്നാന്‍ (ദ ഗ്രാഡന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍)
സൗണ്ട്- തോമസ് കര്‍ലി, ബെന്‍ വില്‍കിന്‍സ്, ക്രെയ്ഗ് മാന്‍ (വൈപ്ലാഷ്)
സ്‌പെഷ്യല്‍ വിഷ്വല്‍ ഇഫക്ട്‌സ് - പോള്‍ ഫ്രാങ്ക്‌ലിന്‍, സ്‌കോട്ട് ഫിഷര്‍, ആന്‍ഡ്രൂ ലോക്ക്‌ലീ (ഇന്റെര്‍സ്‌റ്റെല്ലര്‍)
ബ്രിട്ടീഷ് ഷോര്‍ട്ട് ആനിമേഷന്‍- ദ ബിഗ്ഗര്‍ പിക്ചര്‍
ബ്രിട്ടീഷ് ഷോര്‍ട്ട് ഫിലിം- ബൂഗ്ലൂ, ഗ്രഹാം
ദ ഇ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ്- ജാക്ക് ഒ'കൊണല്‍
from kerala news edited
via IFTTT