121

Powered By Blogger

Sunday, 8 February 2015

ഇസ്ലാമിക് ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ക് ഇന്ത്യയില്‍ കൂടുതല്‍ സ്വീകാര്യത വരുത്തണം








ഇസ്ലാമിക് ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ക് ഇന്ത്യയില്‍ കൂടുതല്‍ സ്വീകാര്യത വരുത്തണം


Posted on: 08 Feb 2015







ദോഹ : ഇന്ത്യയില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ നിന്ന് കൊണ്ടു തന്നെ കൂടുതല്‍ പലിശരഹിത സ്ഥാപങ്ങള്‍ വളര്‍ത്തികൊണ്ടു വരുവാന്‍ ഇസ്ലാമിക് മത നേതാക്കള്‍ മുന്നിട്ടു ഇറങ്ങണം എന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമ്മേഴ്‌സ് സെക്രട്ടറി എം എ മഹബൂബ് പറഞ്ഞു. കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം ജനറല്‍ ബോഡിയില്‍ ഇസ്ലാമിക് ഇന്‍വെസ്റ്റ് മെന്റ് ഇന്‍ ഇന്ധ്യ എന്ന വിഷയത്തില്‍ സംസാരിക്കുക ആയിരുന്നു . ചടങ്ങില്‍ സര്‍വിസ് ഫോറം പ്രസിഡന്റ് ടി ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു , ജനറല്‍ സെക്രടോരി അസീസ് പുതിയോട്ടില്‍ , കാവില്‍ അബ്ദുറഹിമാന്‍ എന്നിവര് സംസാരിച്ചു.

കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി വിപുലമായ രീതിയില്‍ നടത്തുവാന്‍ യോഗം തീരുമാനികുകയും അതിനായി ഭാരവാഹികളെ തിരഞ്ഞെടുകുകയും ചെയ്തു ഫോടോ : 'ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യയില്‍' എന്ന വിഷയം അവതരിപിച്ചു കൊണ്ട് മലബാര്‍ ചേംബര്‍ ഓഫ് കോമ്മെര്‍സ് സെക്രരടിയും , സെക്യുര ഇന്‍വെസ്റ്റ്‌മെന്റ്, മാനേജിംഗ് ഡയരക്ടരും , ഹൈ ലൈറ്റ് ബില്‍ഡര്‍സ് ഡയരക്ടരും ആയ എം എ മഹബൂബ് സംസാരിക്കുന്നു





വാര്‍ത്ത അയച്ചത് അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT