Story Dated: Sunday, February 8, 2015 04:21
മുംബൈ: ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗം അടുത്തമാസം രണ്ടിന് ചെന്നൈയില്‍ ചേരും. ഇന്ന് ചെന്നൈയില്‍ ചേര്‍ന്ന അടിയന്തര വര്‍ക്കിംഗ് കമ്മറ്റിയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മാര്‍ച്ച് അഞ്ചിന് മുമ്പ് വാര്‍ഷിക പൊതുയോഗം ചേരണമെന്ന് സുപ്രിം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ബോര്‍ഡിന്റെ ഭരണം സംബന്ധിച്ച് സുപ്രീം കോടതി നിറദ്ദേശിച്ച മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊള്ളും.
from kerala news edited
via IFTTT