Story Dated: Sunday, February 8, 2015 03:41

കോട്ടയം: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ. ഇക്കാര്യത്തില്‍ സഭാ സമിതികളുമായി ആലോചിച്ച് വിശദാംശങ്ങള്‍ അറിയിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അറിയിച്ചു.
സഭാ തര്‍ക്കം ദുരന്തമാണെന്ന് പാത്രിയാര്‍ക്കീസ് ബാവ ഇന്നലെ പ്രതികരിച്ചിരുന്നു. ഒന്‍പത് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സഭാ തര്‍ക്കം പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കാന്‍ താന്‍ തയ്യാറാണ്. കേസുകള്‍ കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ല. ഇരു സഭകളിലും ഒരേ രക്തമാണ്. ഭൂരിപക്ഷം വിശ്വാസികളും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
from kerala news edited
via
IFTTT
Related Posts:
താജ്മഹലില്‍ നിന്നും 20കാരിയെ കാണാതായി Story Dated: Monday, January 26, 2015 08:04ആഗ്രാ: വിനോദ സഞ്ചാരത്തിനായി രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിയ 20കാരിയെ താജ്മഹലില്‍ നിന്നും കാണാതായി. താജ് മഹലിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നതിന് ഇടയിലാണ് പെണ്‍കുട്ടിയെ കാണാതായ… Read More
തീവ്രവാദ ബന്ധമെന്ന് സംശയം പാക്കിസ്താനില്‍ 9000 പേര് അറസ്റ്റില്‍ Story Dated: Monday, January 26, 2015 08:14ഇസ്ലാമാബാദ്: തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന 9000 പേര് പാക്കിസ്താനില്‍ അറസ്റ്റിലായി. മൂവായിരത്തിലധികം ആത്മീയ നേതാക്കള്‍ ഉള്‍പ്പെടെയാണ് 9000 പേര് അറസ്റ്റിലായത്. പെഷവാര്‍ … Read More
ആളില്ലാ ലെവല്‍ ക്രോസില്‍ അപകടം; ഒരു കുടുംബത്തിലെ 12 പേര് മരിച്ചു Story Dated: Monday, January 26, 2015 04:39ഹിസാര്‍: ബീഹാറിലെ ഹിസാറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് ഒരു കുടുംബത്തിലെ 12 പേര് മരിച്ചു. ഹിസാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സര്സോദ് ഗ്രാമത്തില… Read More
ലോക്കല്‍ ട്രെയിനില്‍ യുവതി കുട്ടിക്ക് ജന്മം നല്കി Story Dated: Monday, January 26, 2015 08:23മുംബൈ: ലോക്കല്‍ ട്രെയിനില്‍ യുവതി ആണ് കുട്ടിക്ക് ജന്മം നല്കി. മുംബൈയിലാണ് സംഭവം. സുനിത വിശ്വകര്‍മ എന്ന യുവതിയാണ് ട്രെയിനില്‍ കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവത്തിനായി ആശു… Read More
ത്രിരാഷ്ട്ര ഏകദിനം: ഇന്ത്യ ഓസീസ് മത്സരം മഴ മൂലം ഉപേക്ഷിച്ചു Story Dated: Monday, January 26, 2015 04:24സിഡ്നി: ഇന്ത്യ ഓസീസ് ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. കളി ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും രണ്ട് പോയിന്റ് വീതം ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 2.4 ഓവറില്‍… Read More