Story Dated: Sunday, February 8, 2015 04:52

തിരുവനന്തപുരം : ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരായ 'ശുംഭന്‍' പ്രയോഗത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം സംസ്‌ഥാന സമിതി അംഗം എം.വി ജയരാജനെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
ആദ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയും, കെ.ബി ഗണേശ്‌കുമാറും കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.എസും ജയിലിലെത്തി ജയരാജനെ കണ്ടത്.
from kerala news edited
via
IFTTT
Related Posts:
കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍Posted on: 13 Jan 2015 ഡാലസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാലസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ജനവരി 17 ന് വൈകീട്ട് 3.30 മുതല്‍… Read More
ഭാരതീയ വിദ്യാനികേതന്‍ സംസ്‌ഥാന കലോത്സവം:കോഴിക്കോട് ഓവറോള്‍ ചാമ്പ്യന്‍മാര്‍ Story Dated: Monday, January 12, 2015 12:06രാമനാട്ടുകര: രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല കിരീടം ചൂടി. ആദ്യ ദിവസം മുതല്‍ ആധിപത്യ… Read More
ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തുPosted on: 13 Jan 2015 ദോഹ. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ബി.എല്‍ മൂവീസ് പുറത്തിറക്കിയ കുഞ്ഞാലിമരക്കാര്‍ ചരിത്ര ഡോക്യൂമെന്ററിയുടെ ദോഹയിലെ പ്രകാശനം ഫ്രന്റ്‌സ് കള്‍ചറ… Read More
ഹോട്ടലില്‍ അതിക്രമം കാട്ടിയതായി പരാതി Story Dated: Tuesday, January 13, 2015 07:10കല്‍പ്പറ്റ: രാത്രിയില്‍ മദ്യപിച്ചെത്തിയ സംഘം കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എംപയര്‍ ഹോട്ടലില്‍ കയറി ബഹളമുണ്ടാക്കുകയും ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരെയും കടയുടമയെ… Read More
ക്രിസ്മസ് - നവവത്സര ആഘോഷങ്ങള്‍ കുവൈത്ത്: കുവൈത്ത് സീറോ മലബാര്‍ അസോസിയേഷന്റെ ക്രിസ്മസ്-നവവത്സര ആഘോഷങ്ങള്‍ മന്‍സൂരിയ അല്‍ അറബി സ്‌പോര്‍ട്ടിങ്ങ് ക്ലബ് സ്റ്റേഡിയത്തില്‍ വച്ച് നടന്നു. ആഘോഷപരിപാടികള്‍ എസ്എംസിഎ പ്രസിഡന്റ് ബെന്നി നാല്‍പ്പതാംകളത്തിന്റെ അധ… Read More