Story Dated: Sunday, February 8, 2015 02:56
കോഴിക്കോട്: ഡൗണ്‍ ടൗണ്‍ നൈറ്റ് ഫ്ളഡ്ലിറ്റ് ബൈക്ക് റേസിങ്ങ് മത്സരം കിണാശേരി ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ ഇന്നു നടക്കും. ദേശീയ തലത്തില്‍ ചാമ്പ്യന്മാരായിട്ടുള്ള താരങ്ങള്‍ അണിനിരക്കുന്ന ബൈക്ക് റേസിങ്ങ്സില് 13 വ്യത്യസ്ത കാറ്റഗറികളുണ്ട്. രണ്ടര ലക്ഷം രൂപയുടെ സമ്മാനങ്ങളും 75000 രൂപയുടെ ട്രോഫിയുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട്് നാലിനു തുടങ്ങുന്ന പരിപാടി പത്തിന് അവസാനിക്കും. വി.വി. നവീന്‍, ബി.കെ. മെഹര്‍, മുര്‍ഷിദ് ബഷീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
പനമരത്ത് ചത്ത കൊക്കിന് പക്ഷിപ്പനിയില്ലെന്ന് പരിശോധനാ ഫലം Story Dated: Wednesday, December 3, 2014 03:54കല്‍പ്പറ്റ: പനമരം കൊറ്റില്ലത്തില്‍ ചത്ത ദേശാടന കൊക്കിന് പക്ഷിപ്പനിയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. പാലക്കാട്ടെ റീജ്യണല്‍ ലബോറട്ടറിയില്‍ കൊക്കിന്റെ സാമ്പിള്‍ പരിശോധി… Read More
മോഡിയുടെ കാലത്തോളം ഇന്ത്യാ പാക് ചര്‍ച്ചയില്ല: പാകിസ്ഥാന് Story Dated: Wednesday, December 3, 2014 06:23ഇസ്ലാമാബാദ്: ഇന്ത്യാ പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വില്ലന്‍ നരേന്ദ്ര മോദിയെന്ന് പാക്കിസ്ഥാന്. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്തോളം ഇത്തരമൊരു ചര്‍ച്ച… Read More
ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി Story Dated: Wednesday, December 3, 2014 06:06സാഗര്‍: ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ബന്ദാ ജില്ലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ മല്… Read More
ചൊവ്വയിലും ബാരക് ഒബാമയുടെ തല Story Dated: Wednesday, December 3, 2014 05:48ഭൂമിയില്‍ വന്‍ സംഭവമായ ബാരാക് ഒബാമാപുരാണം ഈ ലോകവും കടന്ന് അങ്ങേ ലോകത്തും. ചൊവ്വയുടെ പ്രതലത്തില്‍ ബാരക് ഒബാമയുടെ തല കണ്ടെത്തിയതായി ചൊവ്വാ പര്യവേഷകര്‍. ചൊവ്വയിലെ പ്രതലത്… Read More
റവന്യൂ ജനസമ്പര്‍ക്ക പരിപാടി ജനുവരിയില്‍: അപേക്ഷകള്‍ ഡിസംബര്‍ 20 വരെ നല്‍കാം Story Dated: Wednesday, December 3, 2014 03:49മലപ്പുറം: റവന്യൂ-കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് ജനുവരിയില്‍ ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ജനസമ്പര്‍ക്ക പരിപാടിക്കു മുന്നോടിയായുള്ള ഒരുക്കങ്ങളെക്കുറിച്ചു ച… Read More