121

Powered By Blogger

Sunday, 8 February 2015

പത്തനംതിട്ട ജില്ലാ സംഗമവാര്‍ഷികം ആഘോഷിച്ചു







ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ് ) ആറാം വാര്‍ഷികം വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു. വര്‍ഗീസ് ഡാനിയല്‍ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം, ഇന്ത്യന്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി സ്‌കൂളിലെ ചെയറമാന്‍ അഡോക്കെറ്റ് മൊഹമ്മദ് റാസിക്ക് ഉദ്ഘാടനം ചെയ്തു.

കെ എം ഷെരിഫ് കുഞ്ഞു, വി കെ റൌഫ് , പി പി റഹിം, പി എം മായിന്‍കുട്ടി, തോമസ് വയ്ദന്‍, നിസാമുദീന്‍ മണക്കാല, ബഷീര്‍ കരുനാഗപ്പള്ളി, ജോണ്‍കറ്റാനം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

ശശി നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും നൌഷാദ് അടൂര്‍ വെല്‍ഫൈര്‍ റിപ്പോര്‍ട്ടും സന്തോഷ് ജി നായര്‍ വിഷന്‍ 2015 റിപ്പോര്‍ട്ടും തക്ബീര്‍ പന്തളം ആക്ടിവിറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം മെര്‍ലിന്‍ സജി വിശദീകരിച്ചു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ചവരും ഹജ്ജ് വാളണ്ടിയര്‍ന്മാരായി പ്രവര്‍ത്തിച്ചവരുമായ അംഗങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കെ ടി എ മുനീര്‍, പി എം നജീവ്, നസീര്‍ വാവകുഞ്ഞ്, ജോഷി വര്‍ഗ്ഗീസ്, സജി കുര്യാകോസ്, ഗോപകുമാര്‍ തിരുവനന്തപുരം, നൗഷാദ് ഇബ്രഹീം നസീം ജിദ്ദ, ഇബ്രാഹീം അല്‍ മാലിക്കി, കാജാ തിരുവനന്തപുരം എന്നിവര്‍ നിര്‍വഹിച്ചു. നൃത്ത വിദ്ധ്യാലയങ്ങളിലെ ടീച്ചര്‍മാരായ പസീതാ മനോജ്, ബിന്ദു സണ്ണി, സുധാ രാജു, എന്നിവരേയും ആദരിച്ചു. ചിത്രകാരന്‍ അജയകുമാറിനെ ശുഹൈബ് പന്തളം പൊന്നാട അണിയിച്ചു.നോര്‍ക അംഗത്ത കാര്‍ഡും പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു.


പ്രസീതാ മനോജ്, സ്‌നേഹ സന്തോഷ്, ഐശ്വര്യാ അനില്‍, ദീപിക സന്തോഷ്, പൂജാ ഉണ്ണികൃഷ്ണന്‍, ശ്രീലക്ഷ്മി സഞ്ജയന്‍, സ്‌നേഹ റോയി, ദീപക് സന്തോഷ്, പ്രണവ് ഉണ്ണികൃഷ്ണന്‍, ജോവാന റേച്ചല്‍, ആഷ്‌ലി അനില്‍, ഫിബ ഡാനിയല്‍, ഐറിന്‍ മറിയം, സംവൃത, അനുഗ്രഹ, നീരജ, ഗായത്രി, നന്ദന, ആര്‍ദ്ര അജിത്, ആര്യ അജിത്, ക്ലാനിത, ഫെവിന്‍, സാറ ജോസഫ്, പ്രവീണ, അനുഷ സാബു, ഹന്നാ മറിയം, ഗ്ലാഡിസ് എബി, ഡാന്‍ മനോജ്, ആരോണ്‍ മാത്യു, സ്‌നേഹ ജോസഫ്, ചിത്ര നായര്‍, ഫര്‍ഹാന്‍ സിയാദ്, ശ്രീശങ്കര്‍ സഞ്ജയന്‍,, ജമിന മറിയം, അലെന്‍ മാത്യു, ക്രിസ്‌റ്റൊസ് കോശി, ആഷിന്‍ വര്‍ഗ്ഗീസ്, അല്‍ഫിന്‍ മാത്യു, യുക്ത മധുകുമാര്‍, സ്‌റ്റെല്ലാ സ്റ്റാന്‍ലി, ശ്രേയ വിനോദ്, ക്രിസ്റ്റീന ജോണ്‌സന്‍, നിത്യ റഹുമാന്‍, വീണാ രാജാന്‍, വര്‍ഷാ രാജാന്‍, സിബിന്‍ സന്തോഷ്, റോഹന്‍ തോമസ് , ജിഫിന്‍ ജോസഫ്, നബീല്‍ നൌഷാദ്, ജെസ്റ്റിന്‍ റോയി, സ്റ്റീവ് സജി, ഗ്ലാട്‌സണ്‍, ജൊവാന തോമസ്, എന്നിവര്‍ വിവിധതരം നൃത്ത ശില്ലങ്ങളും നിസാ സിയാദും സംഘവും ഒപ്പനയും അവതരിപ്പിച്ചു. ഒപ്പനയില്‍

സന്തോഷ്, സുശീല ജോസഫ്, ഡേസി റോയി, പ്രിയ സഞ്ജയന്‍, ദിവ്യ മനു, ബിജി സജി, നാദിയ നൌഷാദ്, രേഖാ ബിനു, മോളി സന്തോഷ് എന്നിവര്‍ രംഗത്തെത്തി. എബി കെ ചെറിയാന്‍ , തോമസ് പി കോശി, ജോബി ടി ബേബി , ഐശ്വര്യാ അനില്‍, മെര്‍ലിന്‍ സജി, മായാ ശങ്കര്‍, സലിം നിലമ്പൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നാടകവും അരങ്ങേറി.


ജയകുമാര്‍ നായര്‍ സ്വാഗതവും അയൂബ് പന്തളം നന്ദിയും പറഞ്ഞു.





വാര്‍ത്ത അയച്ചത് അക്ബര്‍ പൊന്നാനി










from kerala news edited

via IFTTT