121

Powered By Blogger

Sunday, 8 February 2015

കള്ളപ്പണ നിക്ഷേപം: കൂടുതല്‍ പേരുകള്‍ പുറത്ത്; പട്ടികയില്‍ മലയാളിയും









Story Dated: Monday, February 9, 2015 10:07



mangalam malayalam online newspaper

ന്യുഡല്‍ഹി: വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തായി. അറുപതു വ്യക്തികളുടെയും ഏതാനും സ്ഥാപനങ്ങളുടെയും പേരുകളാണ് പുറത്തുവന്നത്. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങളാണ് ലഭ്യമായത്. പട്ടികയില്‍ മലയാളിയായ ആനി മെനൌഡഡുമുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ 84കാരി ആനിക്ക് ഒരു ലക്ഷം ഡോളറിന്റെ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്.


അംബാനി സഹോദരന്മാര്‍ക്ക് 164 കോടി രൂപ വീതം നിക്ഷേപമുണ്ട്. ഫ്രഞ്ച് അധികൃതര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയതിന്റെ ഇരട്ടിയോളം പേരുടെ പട്ടികയാണ് പുറത്തുവന്നത്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം യു.എസ് ആസ്ഥാനമായുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കണ്‍സോര്‍ഷ്യം, പാരീസ് ആസ്ഥാനമായുള്ള ലെ മോണ്ടെ ന്യൂസ്‌പേപ്പര്‍ എന്നിവയുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എച്ച്.എസ്.ബി.സിയിലെ നിക്ഷേപകരുടെ വിവരമാണ് പുറത്തുവിട്ടതെന്നും ഇവര്‍ മുഴുവന്‍ കള്ളപ്പണ നിക്ഷേപകരാണെന്ന് കരുതാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


നികുതി വെട്ടിപ്പ് കള്ളപ്പണ നിക്ഷേപം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തിമാക്കി. ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇവര്‍ക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. കള്ളപ്പണത്തെ കുറിച്ച് സുപ്രീം കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് ഏറെ സഹായകമാകുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.


സ്വിസ് ബാങ്കില്‍ 628 ഇന്ത്യക്കാര്‍ക്ക് നിക്ഷേപമുണ്ടെന്നായിരുന്നു 2011ല്‍ ഫ്രഞ്ച് അധികൃതര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1,195 പേര്‍ക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ബിസിനസുകാരായ മുകേഷ് അംബാനി, അനില്‍ അംബാനി, ആനന്ദ് ചന്ദ് ബര്‍മാന്‍, രാജന്‍ നന്ദ, യശോവര്‍ധന്‍ ബിര്‍ല, ചന്ദ്രു ലാച്മന്ദാസ് റഹേജ, ദട്ടരാജ് സാല്‍ഗോക, ഭദ്രശ്യാം കോത്താരി, ശ്രാവണ്‍ ഗുപ്ത, വജ്ര വ്യാപാരികളായ റസ്സല്‍ മേത്ത, അനൂപ് മേത്ത, സൗനക് പത്രിക, ചേതന്‍ മേത്ത, ഗോവിന്ദ്ഭായ് കകാദിയ, കുനാല്‍ ഷാ, രാഷ്ട്രീയ നേതാക്കളായ മുന്‍ യു.പി.എ മന്ത്രി പ്രണീത് കൗര്‍, മുന്‍ കോണ്‍ഗ്രസ് എം.പി ടന്നു ടണ്ടന്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം നാരായണ്‍ ഞാണെ, മകന്‍ നിലേഷ് റാണെ, കോണ്‍ഗ്രസ് നേതാവ് വസന്ത് സാത്തെയുടെ കുടുംബാംഗങ്ങള്‍, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ എന്നിവരും പട്ടികയിലുണ്ട്.


ഡല്‍ഹി സ്വദേശികളില്‍ വസന്ത് കുഞ്ച്, ഗൗതം നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കള്ളപ്പണ നിക്ഷേപകരുള്ളത്. മുംബൈയിലെ നപീന്‍ സീ റോഡ് മുതല്‍ ഘട്ട്‌കോപര്‍ വരെ കള്ളപ്പക്കാരുടെ നിര നീണ്ടുകിടക്കുന്നു. ഇതിനു പുറമേ, കോട്ടയം, ഫഗ്‌വാര, ശ്രീനഗര്‍, ലുധിയാന, ഷിംല എന്നിവിടങ്ങളില്‍ നിന്നും കള്ളപ്പണ നിക്ഷേപമുണ്ട്.


കള്ളപ്പണ നിക്ഷേപകരില്‍ ഏറെയും വിദേശങ്ങളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരാണ്. 100 നിക്ഷേപകരുടെ പേരുവിവരവും തുകയും താഴെപ്പറയുന്നു.

1. UTTAMCHANDANI GOPALDAS WADHUMAL/family $54,573,535


2. MEHTA RIHAN HARSHAD/ family $53,631,788


3. THARANI MAHESH THIKAMDAS $40,615,288


4. GUPTA SHRAVAN $32,398,796


5. KOTHARI BHADRASHYAM HARSHAD/ family $31,555,874


6. SHAUNAK JITENDRA PARIKH/family $30,137,608


7. TANDON SANDEEP $26,838,488


8. AMBANI MUKESH DHIRUBHAI $26,654,991


9. AMBANI ANIL $26,654,991


10. KRISHNA BHAGWAN RAMCHAND $23,853,117


11. DOST PARIMAL PAL SINGH $21,110,345


12. GOYAL NARESH KUMAR $18,716,015


13. MEHTA RAVICHANDRA VADILAL $18,250,253


14. PATEL KANUBHAI ASHABHAI $16,059,129


15. SACHIV RAJESH MEHTA $12,341,074


16. ANURAG DALMIA/family $9,609,371


17. RAVICHANDRAN MEHTA BALKRISHNA $8,757,113


18. KUMUDCHANDRA SHANTILAL MEHTA/family $8,450,703


19. PATEL RAJESHKUMAR GOVINDLAL/family $6,908,661


20. HEMANT DHIRAJ $6,237,932


21. ANUP MEHTA/family $5,976,998


22. TANDON ANNU $5,728,042


23. SIDHARTH BURMAN $5,401,579


24. SALGOACAR DIPTI DATTARAJ $5,178,668


25. DABRIWALA SURBHIT/family $5,000,000


26. VAGHELA BALWANTKUMAR DULLABHAI $4,405,465


27. DILIPKUMAR DALPATLAL MEHTA $4,255,230


28. KULDIP & GURBACHAN SINGH DHINGRA $4,144,256


29. LAKHANI JAMNA THAKURDAS $4,123,673


30. RAJIV GUPTA $4,113,705


31. SAWHNEY ARMINDER SINGH $3,965,881


32. ISRANI LOVEEN GURUMUKHDAS $3,824,104


33. NATVARLAL BHIMBHAI DESAI/family $3,746,078


34. TULSIANI JAWAHARLAL GULABRAI/family $3,730,145


35. GUPTA RAJIV $3,545,416


36. JAISWAL LADLI PERSHAD $3,496,063


37. CARVAHLO ALOYSIUS JOSEPH $3,313,788


38. PRADIP BURMAN $3,199,875


39. TULSIANI SHAM GULABRAI/family $3,066,991


40. VITHALDAS JANAKI KISHORE $3,031,220


41. KUMAR VENU RAMAN $3,063,064


42. THAKKAR DILIP JAYANTILAL $2,989,534


43. TULSIANI PARTAB GULABRAI $2,901,435


44. ADENWALLA DHUN DORAB/family $2,863,271


45. BURMAN PRADIP $2,831,238


46. TULSIANI NARAINDAS GULBARI $2,818,300


47. DASOT PRAVEEN $2,801,634


48. PATEL LALITABEN CHIMANBHAI $2,741,488


49. CHATHA JOGINDER SINGH $2,732,838


50. SHYAM PRASAD MURARKA $2,546,516


51. DHURVENDRA PRAKASH GOEL $2,488,239


52. NANDA SURESH/family $2,303,713


53. GIDWANI ANAN NELUM $2,228,582


54. PRATAP CHHAGANLAL JOISHER/family $2,209,346


55. MEHTA DEVAUNSHI ANOOP $2,136,830


56. SHAW MOHAMMAD HASEEB/family $2,133,581


57. AHMED rizwan syed/family $2,125,644


58. VINITA SUNIL CHUGANI $2,085,158


59. SAWNEY BHUSHAN LAL $2,043,474


60. PARMINDER SINGH KALRA $2,042,180


61. CHOWDHURY RATAN SINGH $1,987,504


62. DHIRANI VIKRAM $1,915,148


63. NANDA SARDARILAL MATHRADAS $1,824,849


64. WILKINSON MARTHA $1,824,717


65. SAHNEY DEVINDER SINGH $1,763,835


66. TANEJA DHARAM VIR $1,748,541


67. DHINDSA KOMAL $1,597,425


68. CHATWANI TRIKAMJI/family $1,594,114


69. PITTIE MADHUSUDANLAL NARAYANLAL $1,462,594


70. BHARDWAJ ANIL $1,435,781


71. DIPENDU BAPALAL SHAH $1,362,441


72. BHARTIA ALOK $1,349,044


73. SINGH SHUBHA SUNIL $1,348,983


74. DANSINGHANI SHEWAK JIVATSING/family $1,267,743


75. KUMAR DAVINDER/family $1,231,088


76. JASDANWALLA ARSHAD HUSAIN ADAMSI/family $1,229,723


77. JHAVERI HARISH SHANTICHAND/ family $1,191,144


78. SINGHVI GANPAT $1,194,388


79. MILAN MEHTA/family $1,153,957


80. TUKSIANI ASHOK GULABRAI $1,140,890


81. MODI KRISHAN KUMAR $1,139,967


82. GARODIA BISHWANATH $1,071,858


83. JAGASIA ANURADHA ANIL $1,039,648


84. VITHALDAS KISHORE/family $1,020,028


85. CHANDRASHEKAR KADIRVELU BABU/family $1,007,357


86. GALANI DIPAK VARANDMA/family $940,191


87. SAWHNEY ARUN RAVINDRANATH $914,698


88. MERWAH CHANDER MOHAN $909,309


89. PATEL ATUL THAKORBHAI $813,295


90. NATHANI KUMAR SATURGUN $751,747


91. SATHE SUBHASH/family $749,370


92. SHAH ANIL PANNALAL/family $742,187


93. MADHIOK ROMESH $719,559


94. BHAVEN PREMATLAL JHAVERI $717,654


95. KINARIWALA KALPESH HARSHAD $713,340


96. GOKAL BHAVESH RAVINDRA $699,184


97. LAMBA SANJIV $644,923


98. SHOBHA BHARAT KUMAR ASHER $641,387


99. KATHORIA RAKESH KUMAR $589,753


100. BHANSALI ALKESH PRATAP CHANDRA $579,609










from kerala news edited

via IFTTT