ഫഹാഹീല്‍: സൌഹൃദവേദി ഫഹാഹീല്‍ നടത്തിയ സൌഹൃദ സെമിനാര്‍ പരിപാടിയുടെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി .
ഫഹാഹീല്‍ ദാരൂസ്സലാമില്‍ വെച്ചു നടന്ന സെമിനാറില്‍ പാസ്റ്റര്‍ ഉദയകുമാര്‍ (സ്‌നേഹവും കാരുണ്യവും യേശുവിന്റെ അധ്യാപനങ്ങളില്‍)
ശാന്തന്‍ ചെട്ടികാട് (സ്‌നേഹവും കാരുണ്യവും ഹൈന്ദവ ദര്‍ശനങ്ങളില്‍ )പി പി അബ്ദുല്‍ റസാഖ് (സ്‌നേഹവും കാരുണ്യവും മുഹമ്മദ് നബിയുടെ അധ്യാപനങ്ങളില്‍)എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി .

വിവിധ മതങ്ങളെ കുറിച്ച് പരസ്പരം അറിയാനും അറിയിക്കാനും ,മതങ്ങള്‍ക്കിടയിലെ വേലിക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് സ്‌നേഹത്തിന്റേയും സൌഹാര്‍ദ്ദത്തിന്റെയും പുതിയ അന്ധരീക്ഷം സൃഷ്ടി ക്കാനും ഇത്തരം സെമിനാറുകള്‍ ആവശ്യമാണെന്ന് പ്രഭാഷകര്‍ ഊന്നി പറഞ്ഞു .
പ്രേമന്‍ ഇല്ലത്ത് ,അനിയന്‍ കുഞ്ഞ് , കൃഷ്ണദാസ് , നിയാസ് കൊച്ചി ,രമേശ് നമ്പ്യാര്‍, നൌഫല്‍ കെ പി , സാജിദ് പി കെ , ബാബു കളത്തേരി,
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
കെ ഐ ജി ഫഹാഹീല്‍ വൈസ് പ്രസിഡന്റ് അന്‍വര്‍ ഷാജി അധ്യക്ഷനായിരുന്നു . വേദി സെക്രടറി രഞ്ജിത്ത് മേനോന്‍ കുമാര്‍ സ്വാഗതവും. കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ എം കെ നന്ദിയും പ്രകാശിപ്പിച്ചു .
from kerala news edited
via IFTTT