Story Dated: Sunday, February 8, 2015 02:56
കോഴിക്കോട്: ശുചീകരണത്തിനിടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കഞ്ചാവ് കണ്ടെത്തി. പുതിയപാലത്തിനടുത്ത് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കഞ്ചാവ് പൊതു കണ്ടെത്തിയത്. തുടര്‍ന്നു മെഡിക്കല്‍കോളജ് പോലീസിനെ വിവരമറിയിക്കുകയും കഞ്ചാവ് കൈമാറുകയുമായിരുന്നു. 80 ഗ്രാം കഞ്ചാവാണ് പൊതിക്കുള്ളിലുണ്ടായിരുന്നതെന്ന് മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു. പുതിയപാലം കേന്ദ്രീകരിച്ചു നിരവധി കഞ്ചാവ് കേസുകള്‍ രജിസ്ട്രര്‍ ചെയ്തതായി മെഡിക്കല്‍കോളജ് എസ്.ഐ. എം.ടി. ജേക്കബ് പറഞ്ഞു. കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയ പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണിപ്പോള്‍ അന്വേഷണം നടക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ കോര്പറേഷന് ഒരുങ്ങുന്നു Story Dated: Thursday, April 2, 2015 01:10കോഴിക്കോട്: നഗരത്തിലെ വര്‍ധിച്ച് വരുന്ന അപകടങ്ങളും,അത്യാഹിതങ്ങളും കണക്കെടുത്ത് നഗരപ്രദേശങ്ങളില്‍ ഉടന്‍ തെരവ് വിളക്കുകള്‍ സ്ഥാപിക്കും. രാത്രി നഗരയാത്ര ദുഷ്കരമായ സാഹചര്യത്… Read More
പോലീസ് മര്‍ദനം: കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ബി.ജെ.പി Story Dated: Thursday, April 2, 2015 01:10കോഴിക്കോട്: കുണ്ടൂപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വീട്ടുകാര്‍ക്കും നേരെ പോലീസ് നടത്തുന്ന അക്രമത്തില്‍ ബി.ജെ.പി നോര്‍ത്ത് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.മര്‍ദിച്ച … Read More
നിയമം കാറ്റില്‍പറത്തി അന്യസംസ്ഥാന ബോട്ടുകള്‍; മിക്കവയ്ക്കും രജിസ്ട്രേഷനും ലൈസന്‍സുമില്ല Story Dated: Thursday, April 2, 2015 01:10കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിപറത്തി അന്യസംസ്ഥാന മത്സ്യ ബന്ധന ബോട്ടുകള്‍ കേരള തീരത്ത് വിലസുന്നു.സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ രജിസ്ട്രേഷനും,ലൈസന്‍സും ഉള്ള ബോട്… Read More
വീട്പൂട്ടി യാത്ര പോകുന്നവര്‍ വിവരം പോലീസില്‍ അറിയിക്കണമെന്ന് Story Dated: Thursday, April 2, 2015 01:10കോഴിക്കോട്: സ്കൂള്‍ അവധിക്കാലത്ത് വീട് പൂട്ടി യാത്രയ്ക്കു പോകുന്നവര്‍ വിവരം യാത്രയ്ക്കു പോകുന്നതിനു മുന്‍പ് അതാത് പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സിറ്റി പോല… Read More
അനധികൃതമായി നടത്തിയ ക്ലിനിക്കുകള്‍ അടപ്പിച്ചു Story Dated: Thursday, April 2, 2015 01:10കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി അനധികൃതമായി നടത്തിവന്ന നാല് പാരമ്പര്യ രോഗ ക്ലിനിക്കുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നു അടച… Read More