Story Dated: Tuesday, January 13, 2015 06:46
പത്തനംതിട്ട: റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ അധ്യക്ഷതയില്‍ 19 ന് നടക്കുന്ന റവന്യൂ അദാലത്തുമായി ബന്ധപ്പെട്ട് ഇതിനകം ലഭിച്ച 13,539 പരാതികളില്‍ 9480 എണ്ണത്തില്‍ നടപടികള്‍ പൂര്‍ത്തിയായതായി കലക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു. ശേഷിക്കുന്ന 4000 ത്തോളം പരാതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തിനായി ലഭിച്ച 70 ശതമാനവും പരാതികളിലും ഇതിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ജീവനക്കാരുടെ സഹകരണം മൂലമാണെന്നും അവധി ദിവസങ്ങളിലും ജോലി ചെയ്യാന്‍ തയാറായ ജീവനക്കാര്അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍വെ സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് 18 താലൂക്ക് സര്‍വെയര്‍മാര്‍ക്ക് പുറമേ 40 ഓളം സര്‍വേയര്‍മാരെ പ്രത്യേകമായി നിയോഗിച്ചിരുന്നു. 19 ന് പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല റവന്യു അദാലത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും.
from kerala news edited
via
IFTTT
Related Posts:
റോഡ് റോളര്‍ നിയന്ത്രണം തെറ്റി: ദുരന്തം ഒഴിവായി Story Dated: Tuesday, March 24, 2015 05:14കല്ലമ്പലം: റോഡ് റോളര്‍ കുത്തനെയുളള കയറ്റത്ത് നിയന്ത്രണംതെറ്റി പിറകോട്ടുരുണ്ട് മതിലിലിടിച്ചുനിന്നതിനാല് വന്‍ദുരന്തം ഒഴിവായി. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. നാവായിക്കുളം… Read More
കൊടിഞ്ഞി സ്വദേശി ജിദ്ദയില്‍ മരിച്ചു Story Dated: Tuesday, March 24, 2015 06:38തിരൂരങ്ങാടി: പരേതനായ പത്തൂര്‍ കോയക്കുട്ടിയുടെ മകന് അബ്ബാസ് (38)ഹൃദയാഘാതം മൂലം ജിദ്ദയിലെ കിംഗ് അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കെ മരിച്ചു. വിദേശത്ത് ജോലിക്ക് പോക… Read More
ലഹരി മരുന്ന് കഴിച്ച് മയങ്ങിയ മൂന്നു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍ Story Dated: Tuesday, March 24, 2015 05:14കഴക്കൂട്ടം: പശ, വൈറ്റ്നര്, മഷി തുടങ്ങിയവ ഉപയോഗിച്ച് ലഹരിമരുന്നുകള്‍ ഉണ്ടാക്കി ഉപയോഗിച്ച മൂന്നു സ്കൂള്‍ വിദ്യാര്‍ഥികള്‍ പോലീസ് പിടിയിലായി. കാര്യവട്ടം തുണ്ടത്തിലെ സ്വകാര്യ… Read More
പോത്തന്‍കോട് വീടു കയറി ആക്രമണം 2 സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക് Story Dated: Tuesday, March 24, 2015 05:14പോത്തന്‍കോട്: പോത്തന്‍കോട് വീടുകയറി ആക്രമണം രണ്ടു സ്ത്രീകള്‍ക്കും ഗൃഹനാഥനും പരുക്കേറ്റു. ബി.ജെ.പി. - സി.പി.എം. അക്രമം നടന്ന പോത്തന്‍കോട് പ്ലാമൂട്ടില്‍ ഒരിടവേളയ്ക്കു ശ… Read More
പഠനകാര്യങ്ങളില്‍ സ്ത്രീകള്‍ മുന്നേറുന്നു; വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് Story Dated: Monday, March 23, 2015 12:39മലപ്പുറം: സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ മാറ്റംവന്നുവെന്നും പഠനകാര്യങ്ങള്‍ സ്ത്രീകളാണു മുന്നേറുന്നതെന്നും വിദ്യാഭ്യാസ വകുപ്പ്മന്ത്രി പി.കെ അബ്ദുറബ്ബ്. മംഗളം ദിനപത്ര… Read More