121

Powered By Blogger

Monday, 12 January 2015

മലയാളി വ്യാപാരി ദോഹയില്‍ അന്തരിച്ചു








മലയാളി വ്യാപാരി ദോഹയില്‍ അന്തരിച്ചു


Posted on: 13 Jan 2015



ദോഹ: വൈലത്തൂര്‍ പറപ്പാറ അബ്ദുറഹ്്മാന്‍കുട്ടി ഹാജി - ആസ്യ ദമ്പതികളുടെ പുത്രനും ദോഹ അസീസിയല്‍ കാര്‍വാഷ് വ്യാപാരിയുമായ മുഹമ്മദ് അസ്്‌ലം (51) അന്തരിച്ചു.

ഭാര്യ: റസിയ ഒളകര. മക്കള്‍: ഫസീല, മുറാദ്, നര്‍ഗീസ്. മരുമക്കള്‍: ഫിറോസ് ഇന്ത്യനൂര്‍. സഹോദരങ്ങള്‍: മൈമൂന, ഖദീജ, മഹ്ബൂബ്, കുഞ്ഞിമുഹമ്മദ്, മുഹമ്മദ് ഹാഷിം, ഇണ്ണീന്‍. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പെരിഞ്ചീരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT