121

Powered By Blogger

Monday, 12 January 2015

ജമീല











Story Dated: Monday, January 12, 2015 06:18


mangalam malayalam online newspaper

പുല്‍പ്പള്ളി: ബൈക്കില്‍ നിന്നും തെറിച്ച്‌ വീണ്‌ വീട്ടമ്മ മരിച്ചു. മുള്ളന്‍കൊല്ലി കുന്നുംപുറത്ത്‌ മൂസയുടെ ഭാര്യ ജമീല (50) യാണ്‌ മരിച്ചത്‌. ഞായറാഴ്‌ച ഉച്ചയോടെ സുരഭിക്കവലയിലെ ബന്ധുവീട്ടിലേക്ക്‌ ബൈക്കില്‍ ബന്ധുവിനൊപ്പം പോകുമ്പോഴാണ്‌ അപകടമുണ്ടായത്‌. ബൈക്ക്‌ റോഡിന്‌ കുറുകെയുള്ള കിടങ്ങില്‍ ചാടിയപ്പോള്‍ ജമീല തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍ ഷമീര്‍, സുമയ്യ. മരുമക്കള്‍ ഷഫീന, മുസ്‌തഫ.










from kerala news edited

via IFTTT

Related Posts:

  • വിമാനത്തിലെ മരണം: കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി വിമാനത്തിലെ മരണം: കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിPosted on: 04 Mar 2015 അബുദാബി: കൊച്ചിയില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍വെച്ച് മരിച്ച കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അബുദാബ… Read More
  • തങ്ങള്‍കുഞ്ഞ്‌ The site is currently not available due to technical problems. Please try again later. Thank you for your understanding.If you are the maintainer of this site, please check your database settings in the settings.php fil… Read More
  • ആഡംബര വസ്ത്രങ്ങളുമായി കൊരാത്ത് ഗ്രൂപ്പ്‌ ആഡംബര വസ്ത്രങ്ങളുമായി കൊരാത്ത് ഗ്രൂപ്പ്‌Posted on: 04 Mar 2015 ദുബായ് : പ്രമുഖ ആഡംബര വസ്ത്ര ബ്രാന്‍ഡുകളില്‍ ഒന്നായ ഹോസ് ആന്‍ഡ് കേര്‍ട്ടിസ് ഉത്പന്നങ്ങള്‍ യു.എ.ഇ. വിപണിയിലെത്തുന്നു. ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവര്‍ണര്‍ ജന… Read More
  • ഗോപാലന്‍ The site is currently not available due to technical problems. Please try again later. Thank you for your understanding.If you are the maintainer of this site, please check your database settings in the settings.php fil… Read More
  • നൈല ഉഷയ്ക്ക് പ്രവാസി വനിതാ പുരസ്‌കാരം നൈല ഉഷയ്ക്ക് പ്രവാസി വനിതാ പുരസ്‌കാരംPosted on: 04 Mar 2015 റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പ്രമുഖ മലയാളികൂട്ടായ്മയായ റാക് കേരളസമാജം വനിതാവേദി വനിതാദിനം ആഘോഷിക്കുന്നു. 'വളകിലുക്കം 2015' എന്ന പേരില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതല്… Read More