Story Dated: Monday, January 12, 2015 12:06

താമരശേരി: നാല് കിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയിലായി. മാനന്തവാടി അമ്പുകുത്തി കിഴക്കന്‍ചാലില്‍ ഇബ്രാഹി(49)മാണ്് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസാണ് അമ്പായത്തോടിനടുത്തുള്ള ഏലൂര്‍ എസ്റ്റേറ്റലിനടുത്തു നിന്ന് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. താമരശേരി പൊലീസിന് കൈമാറിയ ഇയാളെ തിങ്കളാഴ്ച വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും.
from kerala news edited
via
IFTTT
Related Posts:
വി.എസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് Story Dated: Tuesday, December 16, 2014 09:57തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഭരണപക്ഷ എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. ഡെപ്യൂട്ടി സ്പീക്കര്‍ ഗൂഢാലോചന നടത്തിയെന്ന വി.എസിന്റെ പരാമര്‍ശം ചൂണ… Read More
കല്‍ക്കരി കുംഭകോണം: മന്മോഹന് സിംഗിന്റെ മൊഴിയെടുക്കാന്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം Story Dated: Tuesday, December 16, 2014 10:39ന്യുഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ് മൊഴിയെടുക്കാന്‍ സി.ബി.ഐ സംഘത്തിന് പ്രത്യേക കോടതി ജഡ്ജി നിര്‍ദേശം നല്കി. അന്നത്തെ കല്ക്കരിമന്ത… Read More
മാണിയുടെ രാജി: സഭയില്‍ പ്രതിപക്ഷത്തിന്റെ നിസ്സഹകരണ സമരം; ഇറങ്ങിപ്പോക്ക് Story Dated: Tuesday, December 16, 2014 09:51തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രതിപക്ഷത്തിന്റെ വ്യത്യസ്തമായ പ്രതിഷേധം. കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി… Read More
തൂങ്ങിമരിച്ച നിലയില്‍ Story Dated: Tuesday, December 16, 2014 10:05തുറവൂര്‍: യുവതിയെ കിടപ്പുമുറിയിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കുത്തിയതോട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കൊറ്റനാട്ട് ബാലന്റെ മകള്‍ ബിജിയാ (28)ണ് മരിച്ച… Read More
കള്ളപ്പണ നിക്ഷേപം: ഇന്ത്യ മൂന്നാമത് Story Dated: Tuesday, December 16, 2014 10:25വാഷിംഗ്ടണ്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. 2012ല്‍ ഇന്ത്യയില്‍ നിന്നും 94.76 ബില്യണ്‍ ഡോളര്‍ (ഏകദേശം ആ… Read More